HomeBusinessസ്വര്‍ണ വിലയിൽ വീണ്ടും വര്‍ധന

സ്വര്‍ണ വിലയിൽ വീണ്ടും വര്‍ധന



തുടര്‍ച്ചയായ വില ഇടിവിന് ശേഷം സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. പവന് 36,960 രൂപയായി ആണ് വില വർദ്ധിച്ചത്. ഗ്രാമിന് 4,620 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 36,720 രൂപയായിരുന്നു വില. ഡിസംബറിൽ സ്വര്‍ണ വില പവന് 1,440 രൂപയാണ് വര്‍ധിച്ചത്. പവന് 37,680 രൂപയായിരുന്നു വില.

കേരളത്തിൽ ഇന്നത്തെ 22 കാരറ്റ് സ്വര്‍ണവില ( 22 Caret Gold Price in India )

ഗ്രാംസ്വര്‍ണവില (ഇന്ന്)സ്വര്‍ണവില (ഇന്നലെ)വിലവ്യത്യാസം
1 ഗ്രാം₹4,620₹4,590₹30 ⬆
8 ഗ്രാം₹36,960₹36,720₹240 ⬆
10 ഗ്രാം₹46,200₹45,900₹300 ⬆
ഇന്ത്യയിൽ ഇന്നത്തെ 22 കാരറ്റ് സ്വര്‍ണവില

കേരളത്തിൽ ഇന്നത്തെ 24 കാരറ്റ് സ്വര്‍ണവില ( 24 Caret Gold Price in India )

ഗ്രാംസ്വര്‍ണവില (ഇന്ന്)സ്വര്‍ണവില (ഇന്നലെ)വിലവ്യത്യാസം
1 ഗ്രാം₹5,040₹5,007₹33 ⬆
8 ഗ്രാം₹40,320₹40,056₹264 ⬆
10 ഗ്രാം₹50,400₹50,070₹330 ⬆
ഇന്ത്യയിൽ ഇന്നത്തെ 24 കാരറ്റ് സ്വര്‍ണവില

Summary: Gold Price in Kerala January 12. Know latest Gold Price & Read more News. Malayalam News from Hourly Malayalam | Kerala News In Malayalam | India News In Malayalam  | Sports News Malayalam.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -