- Advertisement -spot_img
HomeBusinessGold Price in Kerala Today | കേരളത്തിൽ സ്വര്‍ണവില വീണ്ടും വര്‍ധിച്ചു

Gold Price in Kerala Today | കേരളത്തിൽ സ്വര്‍ണവില വീണ്ടും വര്‍ധിച്ചു

- Advertisement -spot_img

Gold Price in Kerala Today / കേരളത്തിൽ സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഇന്ന് 200 രൂപ വര്‍ധിച്ച് സ്വര്‍ണം പവന് 36,320 രൂപയായി. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. തിങ്കളാഴ്ച സ്വര്‍ണ വില 160 രൂപ കുറഞ്ഞു പവന് 35800 രൂപയായിരുന്നു.

ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് സ്വര്‍ണം. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. ഇത് തന്നെയാണ് ഈ സാഹചര്യത്തിൽ സ്വർണ്ണത്തിന് വില കൂടാൻ കാരണം.

ആഗോള വിപണിയില്‍ വര്‍ധനയാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണത്തിന്റെ വിലവര്‍ധിക്കാന്‍ കാരണം. കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിച്ചുവരികയാണ്.

- Advertisement -spot_img
- Advertisement -spot_img
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
- Advertisement -spot_img
Related News
- Advertisement -spot_img