HomeEntertainmentBollywood Movieഐശ്വര്യ റായ് ബച്ചനും മകള്‍ ആരാധ്യ ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു | Aiswarya Rai, Daughter...

ഐശ്വര്യ റായ് ബച്ചനും മകള്‍ ആരാധ്യ ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു | Aiswarya Rai, Daughter Covid Test Positive



Aiswarya Rai, Daughter Covid Test Positive / അമിതാഭ്‌ ബച്ചനും മകൻ അഭിഷേക്‌ ബച്ചനും‌ കോവിഡ്‌ സ്ഥിരീകരിച്ചതിന് പിന്നാലെ ഐശ്വര്യ റായ് ബച്ചനും മകള്‍ ആരാധ്യ ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു.

ഇരുവരുടേയും ആന്റിജൻ പരിശോധനയിൽ ഫലം നെ​ഗറ്റീവായിരുന്നു. എന്നാൽ സ്രവ പരിശോധന ഫലത്തിൽ കോവിഡ് ബാധിതരാണെന്ന് സ്ഥീരീകരിക്കുകയായിരുന്നു. ബച്ചന്റെ ജൂഹിവിലെ വീടും പരിസരവും സമ്പർക്ക നിരോധന മേഖലയായി പ്രഖ്യാപിച്ചു.

Also Read / അച്ഛന് പിന്നാലെ മകൻ അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചു | Abhishek Bachchan tests positive for coronavirus



അമിതാഭ്‌ ബച്ചനും മകൻ അഭിഷേക്‌ ബച്ചനും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇരുവരെയും കഴിഞ്ഞ ദിവസം മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്‌ച രാത്രി ഇരുവരും രോഗവിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്നും അമിതാഭ്‌ ബച്ചൻ അഭ്യർഥിച്ചിരുന്നു.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -