HomeEntertainmentBollywood Movieഅമിതാഭ് ബച്ചന് കൊവിഡ്, ആശുപത്രിയിലേക്ക് മാറ്റി | Amitabh Bachchan coronavirus tests positive

അമിതാഭ് ബച്ചന് കൊവിഡ്, ആശുപത്രിയിലേക്ക് മാറ്റി | Amitabh Bachchan coronavirus tests positive



Amitabh Bachchan coronavirus tests positive / അമിതാഭ് ബച്ചന് കൊവിഡ്. മുംബൈ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹം ട്വിറ്ററിലൂടെ ഇക്കാര്യം അറിയിക്കുകയായിരുന്നു.

അമിതാഭ് ബച്ചന് കൊവിഡ് ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്നാണ് ആദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിച്ചത്. ഇതിന് പിന്നാലെ ഭാര്യ ജയാ ബച്ചൻ, മകൻ അഭിഷേക് ബച്ചൻ, ഐശ്വര്യ റായ് എന്നിവരടക്കമുള്ളവരുടെ സ്രവ പരിശോധനയും നടത്തിയിട്ടുണ്ട്.

“എനിക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരിക്കുകയാണ്. ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കുടുംബവും സ്റ്റാഫ് അംഗങ്ങളും സ്രവ പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്. എല്ലാവരുടേയും ഫലം പുറത്തുവരാനുണ്ട്. എന്നോട് സമ്പർക്കം പുലർത്തിയവരെല്ലാം പരിശോധനയ്ക്ക് വിധേയരാകണം” – അമിതാഭ് ബച്ചൻ ട്വിറ്ററിൽ കുറിച്ചു.



Also Read / എൻറെ വിദ്യാഭ്യാസ യോഗ്യത വെറും പന്ത്രണ്ടാം ക്ലാസ് | Deepika Padukone Revealing Educational Qualification

മുംബൈയിൽ കോവിഡ് എത്രത്തോളം രൂക്ഷമാണ് എന്നതിന്റെ തെളിവാണ് ബച്ചന് രോഗം സ്ഥിരീകരിച്ചതിലൂടെ വ്യക്തമാകുന്നത്. നിലവിൽ 2,38,000 പേർക്കാണ് മഹാരാഷ്ട്രയിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 9,893 പേർ മരിച്ചു.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -