- Advertisement -spot_img
HomeEntertainmentBollywood Movieസ്ത്രീകൾ ദയവായി ഈ സിനിമ കാണരുത് പുരുഷന്മാർ കണ്ട് സഹായിക്കണം | Shakeela new movie...

സ്ത്രീകൾ ദയവായി ഈ സിനിമ കാണരുത് പുരുഷന്മാർ കണ്ട് സഹായിക്കണം | Shakeela new movie Ladies not Allowed releasing online

- Advertisement -spot_img

Shakeela new movie Ladies not Allowed releasing online / നടി ഷക്കീല നിര്‍മ്മിക്കുന്ന “Ladies Not Allowed” എന്ന ചിത്രം ഓണ്‍ലൈനായി റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. എല്ലാവരും ഈ സിനിമ കാണണം എന്ന് അപേക്ഷിക്കുന്നുണ്ട്, പക്ഷെ, സ്ത്രീകള്‍ കാണരുതെന്ന് താരം പ്രത്യേക നിര്‍ദേശം നല്‍കുന്നുണ്ട്. ഫിൽമി ഫോക്കസ്സിന് നൽകിയ ഓൺലൈൻ ഇന്റർവ്യൂവിൽ ആണ് ഷക്കീലയുടെ പ്രതികരണം. ജൂലൈ 20 രാത്രി 8 മണിക്കാണ് സിനിമ ഓൺലൈനിൽ റിലീസ് ചെയ്യുന്നത്.

തെലുങ്ക് ചലച്ചിത്രമേഖലയിൽ ആദ്യമായി ഒരു ചിത്രത്തിനായി ഒരു വെബ്‌സൈറ്റ് നിർമ്മിക്കുകയും അതിൽ നേരിട്ട് ചിത്രം റിലീസ് ചെയ്യുകയും ചെയ്യുകയാണ്. ചിത്രം കാണാൻ പ്രേക്ഷകർക്ക് 50 രൂപ നൽകേണ്ടിവരും. ജൂലൈ 20 ന് രാത്രി 8 ന് ചിത്രം റിലീസ് ചെയ്യും.

ladies-not-allowed-shakeela-movie-download

ഷക്കീലയുടെ വാക്കുകള്‍:

ഞാന്‍ എന്റെ എല്ലാ സ്വത്തുക്കളും ലേഡീസ് നോട്ട് അലൗഡ് എന്ന ചിത്രത്തിനു വേണ്ടി മുടക്കി. സെന്‍സറിങ്ങുമായി ബന്ധപ്പെട്ട് ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടായി. കടക്കാര്‍ മൂലമുളള പ്രതിസന്ധി വേറെയും ദയവായി ഈ സിനിമ കാണുക, നിങ്ങള്‍ കണ്ടില്ലെങ്കില്‍ എനിക്ക് അടുത്ത സിനിമ നിര്‍മ്മിക്കാന്‍ ആവില്ല.

രണ്ടു വര്‍ഷത്തോളമായി ലേഡീസ് നോട്ട് അലൗഡിന്റെ ചിത്രീകരണം കഴിഞ്ഞിട്ട്. ചിത്രത്തിന്റെ സെന്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട് പിന്നീട് കാലതാമസമെടുത്തു. എന്നാല്‍ സെന്‍സര്‍ഷിപ്പ് കിട്ടിയില്ല. പണം പലിശയ്ക്ക് വാങ്ങിയാണ് സിനിമ പൂര്‍ത്തിയാക്കിയത്.

പിന്നീടാണ് ചിത്രം ഓണ്‍ലൈനിലൂടെ റിലീസ് ചെയ്യാന്‍ തീരുമാനിക്കുന്നത്. ഈ സിനിമയുടെ ടിക്കറ്റ് 50 രൂപ മാത്രമാണ്. മുതിര്‍ന്നവര്‍ക്കുള്ള കോമഡി ചിത്രമാണിത്. സ്ത്രീകള്‍ ഇത് ഒരു കാരണവശാലും കാണരുത്. ഈ സിനിമ കണ്ടതിനു ശേഷം നിങ്ങള്‍ ഞങ്ങളെ അനുഗ്രഹിക്കണം.

Also Read / സിനിമയുടെ ട്രെയ്‌ലർ കാണണം എങ്കിൽ പണം കൊടുക്കണം; ലോകത്തിൽ ആദ്യം | Ram Gopal Varma New Telugu Movie Power Star

ചിത്രം കാണാൻ ആഗ്രഹിക്കുന്നവർക്ക് ഈ ലിങ്കിൽ ക്ലിക്ക് https://www.ladiesnotallowed.com ചെയ്ത 50 രൂപ പേ ചെയ്ത് കാണാൻ കഴിയും.

Shakeela new movie Ladies not Allowed releasing online. Ladies not Allowed is an adult comedy movie produced by shakeela. Just pay 50 rupees and watch this movie on online platform

- Advertisement -spot_img
- Advertisement -spot_img
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
- Advertisement -spot_img
Related News
- Advertisement -spot_img