- Advertisement -spot_img
HomeEntertainmentBollywood Movieഅപ്‌സരയുടെ ശരീര പ്രദർശനവുമായി ത്രില്ലർ ട്രെയ്‌ലർ | Thriller movie trailer Apsara Rani body...

അപ്‌സരയുടെ ശരീര പ്രദർശനവുമായി ത്രില്ലർ ട്രെയ്‌ലർ | Thriller movie trailer Apsara Rani body show

- Advertisement -spot_img

Thriller movie trailer Apsara Rani body show / റാം ഗോപാൽ വർമ്മയുടെ “ത്രില്ലർ” സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. റാം ഗോപാൽ വർമ്മ പുതിയ പേര് നൽകി സിനിമ ലോകത്തിന് പരിചയപ്പെടുത്തിയ അപ്സര റാണിയെ നായികയാക്കി രാം ഗോപാൽ വർമ ഒരുക്കുന്ന ത്രില്ലർ എന്ന സിനിമയുടെ ട്രെയിലർ അപ്‌സരയുടെ ശരീര പ്രദർശനം മാത്രമാണ്.

ഈ ചിത്രവും ലൈം​ഗികത തന്നെയാണ് പ്രമേയമാക്കിയിരിക്കുന്നത് എന്നാണ് സൂചന. അപ്സരയുടെ മേനീ പ്രദർശനമാണ് ട്രെയിലറിൽ നിറഞ്ഞുനിൽക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റാം ഗോപാൽ വർമ്മ ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്ത ചിത്രവും അപ്സരയുടേതായിരുന്നു. ഹിന്ദിയിലാണ് ചിത്രം റിലീസ് ചെയ്യുക.

Also See / Apsara Rani RGV New Actress Trending Photos | സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി റാം ഗോപാൽ വർമ്മയുടെ പുതിയ നായിക

ലോക്ഡൗണിനിടെ രാം ഗോപാൽ വർമ ഒരുക്കുന്ന അഞ്ചാമത്തെ സിനിമയാണ് ത്രില്ലർ. ക്ലെെമാക്സ്, നേക്കഡ്, പവർസ്റ്റാർ എന്നീ ചിത്രങ്ങള്‍ ഇതിനു മുമ്പ് ഒടിടി പ്ലാറ്റ്ഫോമിലൂടെ അദ്ദേഹം റിലീസ് ചെയ്തിരുന്നു. മർഡർ എന്ന മറ്റൊരു ചിത്രത്തിന്റെ ട്രെയിലറും ആർജിവി കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.

Thriller Movie Trailer കാണാം:

- Advertisement -spot_img
- Advertisement -spot_img
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
- Advertisement -spot_img
Related News
- Advertisement -spot_img