HomeEntertainmentതാരജാഡകൾ ഇല്ലാത്ത നന്മയുള്ള ജോജു. നിർബന്ധിച്ച് അകൗണ്ട് നമ്പർ വാങ്ങി പണമയച്ചു തന്നു.

താരജാഡകൾ ഇല്ലാത്ത നന്മയുള്ള ജോജു. നിർബന്ധിച്ച് അകൗണ്ട് നമ്പർ വാങ്ങി പണമയച്ചു തന്നു.

joju-george


ബോബി എന്ന മലയാള സിനിമയുടെ സംവിധായകൻ ഷെബി ചൗഹട്ട് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.

ബന്ധുക്കളോ സുഹൃത്തുക്കളോ പോലും വിളിക്കാത്ത ലോക്ക് ഡൗൺ സമയത്ത് അങ്ങോട്ട് വിളിച്ച് സാമ്പത്തികമായി സഹായിച്ച ജോജു ജോർജിൻ്റെ നന്മയെ കുറിച്ച് പോസ്റ്റ് ചെയ്തിരിക്കുന്നത്. ജോജുവുമായി ഒരു സിനിമ ചെയ്യാൻ തീരുമാനിച്ച് നിർമ്മാതാവിനെ എല്ലാം ശരിയായ സമയത്താണ് കൊറോണ വരുന്നതും എല്ലാം മുടങ്ങുന്നതും.

എന്നാൽ സാമ്പത്തികമായി ബുദ്ധിമുട്ടി കഴിയുന്ന ഈ സമയത്ത് അപ്രതീക്ഷിതമായി ജോജുവിൻ്റെ കാൾ വരികയും. എന്തെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടോ എന്നന്വേഷിക്കുകയും ചെയ്‌തു.



ബുദ്ധിമുട്ട് ഉണ്ടെന്ന് പറയാൻ അഭിമാനം സമ്മതിച്ചില്ല, എന്നാൽ അത് മനസിലാക്കിയ ജോജു അകൗണ്ട് നമ്പർ നിർബന്ധിച്ച് വാങ്ങി പത്ത് മിനിറ്റിനുള്ളിൽ പണം അക്കൗണ്ടില്‍ ട്രാസ്ഫർ ചെയ്തതായി പറയുന്നു.

പോസ്റ്റിൻ്റെ പൂർണ്ണ രൂപം വായിക്കാം:

https://www.facebook.com/shebichavakkad/posts/2819491054833464
Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -