HomeEntertainmentനിങ്ങൾ രോഹിത് ശർമയാണെന്ന് കരുതി ഒരു പുൾ ഷോട്ട് എടുക്കുവാൻ മുൻകൂട്ടി തീരുമാനിക്കുന്നു, പക്ഷെ...

നിങ്ങൾ രോഹിത് ശർമയാണെന്ന് കരുതി ഒരു പുൾ ഷോട്ട് എടുക്കുവാൻ മുൻകൂട്ടി തീരുമാനിക്കുന്നു, പക്ഷെ…

- Advertisement -spot_img

“നിങ്ങൾ രോഹിത് ശർമയാണെന്ന് കരുതി ഒരു പുൾ ഷോട്ട് എടുക്കുവാൻ മുൻകൂട്ടി തീരുമാനിക്കുന്നു, പക്ഷെ ഷോർട്ട് മിഡ് വിക്കറ്റിൽ പിടിക്കപ്പെടും”. പൃഥ്വിരാജ് ട്വിറ്ററിൽ കുറിച്ച വരികളാണ്, ഒപ്പം മരുഭൂമിയിൽ ക്രിക്കറ്റ് കളിക്കുന്ന ചിത്രവും.

“നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ ആണ്.” ബെന്യാമീൻറെ ആടുജീവിതത്തിലെ വരികൾ ആണ്. മരുഭൂമിയിലെ യഥാർത്ഥ ജീവിതകഥ പറഞ്ഞ ബെന്യാമീൻറെ “ആടുജീവിതത്തിൻറെ” സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് സംവിധായകൻ ബ്ലെസിയും സംഘവും ജോർദാനിൽ പോകുകയും ലോക്ക് ഡൗൺ കാരണം അവിടെ കുടുങ്ങിപ്പോയതും വാർത്തകളിൽ നിറഞ്ഞിരുന്നു.

Also Read | പിറന്നാൾ ആഘോഷങ്ങൾ മാറ്റിവെച്ച് മാതൃകയായി വിജയ്

എന്നാൽ ജോർദാനിൽ ക്രിക്കറ്റ് കളിക്കുന്ന ചിത്രം പങ്കുവെചിരിക്കുകയാണ് പൃഥ്വിരാജ്. രോഹിത് ശർമയെ മെൻഷൻ ചെയ്തുകൊണ്ടാണ് ഹാസ്യകത്മകമായ ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്. രോഹിത് ശർമയെ മനസ്സിൽ വിചാരിച്ച് ഷോട്ട് എടുത്ത പ്രിത്വി മിഡ് വിക്കറ്റിൽ പിടിക്കപ്പെട്ടു, എന്ന് ട്വീറ്റിൽ നിന്നും മനസിലാക്കാം. രോഹിതിന്റെ മറുപടി പ്രതീക്ഷിക്കുകയാണ് ആരാധകർ.

- Advertisement -spot_img
- Advertisement -spot_img
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
- Advertisement -spot_img
Related News
- Advertisement -spot_img