Tamil Movie

മാസ്റ്റർ ജനുവരി 13 ന് തന്നെ കേരളത്തിൽ എത്തും

master release 13th january vijay fans win

മാസ്റ്റർ ജനുവരി 13 ന് കേരളത്തിൽ റിലീസ് ചെയ്യുമെന്ന് കേരള പ്രൊഡ്യൂസഴ്സ് അസോസിയേഷൻ വ്യകതമാക്കി. ഇത് വിജയ് ഫാൻസിന്റെ വിജയമെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കിയത്. തിയറ്റർ അസോസിയേഷന്റെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതായി അവർ വ്യക്തമാക്കി. തിയറ്റർ ഓണേഴ്‌സിന് സപ്പോർട്ട് പാക്കേജ് പ്രഖ്യാപിക്കുമെന്നും പറയുന്നു. സെക്കന്റ് ഷോ അനുവദിച്ചിട്ടില്ല. തിയറ്ററുകൾ ഉടൻ തന്നെ തുറക്കും. തിയറ്ററുകൾ തുറക്കുന്നതിനെപ്പറ്റി വൈകുന്നേരം 5 മണിക്ക് കൊച്ചിയിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

Also Read | വിക്രം, ഇർഫാൻ പത്താൻ മൂവി കോബ്രയുടെ ടീസർ പുറത്തിറങ്ങി

News Summary: Master Movie will Release January 13 in Kerala. Theatres owners demand accepted by Kerala govt. Read more Tamil Movie News. Read Malayalam News from Hourly Malayalam | Kerala News In Malayalam | India News In Malayalam  | Sports News Malayalam.

You may also like

thala ajith pic with chaat shop owner goes viral
Tamil Movie

തട്ടുകടയിൽ നിന്നും ഭക്ഷണം; വൈറൽ ആയി അജിത് ചിത്രം | Ajith Valimai

വലിമൈ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് വാരണാസിയിലാണ് താരം സൂപ്പർ താരം അജിത്ത് ഇപ്പോൾ. സുഹൃത്തുക്കൾക്കൊപ്പം ...
master release 13th january vijay fans win
Tamil Movie

വിജയ് മാസ്റ്റർ റിവ്യൂ; സമ്പൂർണ്ണ ആക്ഷൻ ത്രില്ലർ | Vijay Master Movie Review

ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത് അനിരുദ്ധ് സംഗീതം നൽകിയ മാസ്റ്റർ ഒന്നരവർഷത്തെ കാത്തിരിപ്പിന് ശേഷം ലോകമെമ്പാടുമുള്ള ...

More in:Tamil Movie

cobra-tamil-movie-trailer
Tamil Movie

വിക്രം, ഇർഫാൻ പത്താൻ മൂവി കോബ്രയുടെ ടീസർ പുറത്തിറങ്ങി

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിക്രം ചിത്രം കോബ്രയുടെ ടീസര്‍ പുറത്തിറങ്ങി. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ...
Vijay fans pledge to stay away from party started by his father
Tamil Movie

പ്രതിജ്ഞയെടുത്ത് വിജയ്‌യുടെ ആരാധകർ; വിജയ്ക്ക് ചീത്തപ്പേര് ഉണ്ടാക്കില്ല

നടൻ വിജയ്‌യുടെ പേരിൽ പിതാവ് ചന്ദ്രശേഖർ രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയിൽ ചേരില്ലെന്ന് ആരാധകരുടെ പ്രതിജ്ഞ. വിജയ് ...

Comments are closed.