Tamil Movie

നയൻതാരയെ വച്ച് താരതമ്യം ചെയ്ത വനിതയ്ക്ക് കിട്ടിയത് കിടിലം പണി | Nayanthara fans attacked vanitha vijayakumar on twitter

nayanthara vs vanitha vijayakumar news

Nayanthara fans attacked vanitha vijayakumar on twitter /കുറച്ചുനാളുകളായി വിവാദങ്ങളിൽ ആണ് വനിത വിജയകുമാർ. ഇപ്പോൾ തെന്നിന്ത്യൻ താര സുന്ദരി നയൻ താരയുടെ പേര് അനാവശ്യ വലിച്ചിഴതാണ് വനിതയ്ക്ക് പണിയായത്

ഇവർ നയൻ താരയുടെ പേര് പരാമർശിച്ചുകൊണ്ടുള്ള ട്വീറ്റ് വിവാദമായതോടെ ആരാധകർ വനിതയ്ക്കു നേരെ സൈബർ അറ്റാക്ക് അഴിച്ച് വിടുകയായിരുന്നു. ഇത് രൂക്ഷമായതോടെ ട്വിറ്റർ അക്കൗണ്ട് പൂട്ടി നടിക്ക് സ്ഥലം വിടേണ്ടി വന്നു.

nayanthara new movie hot

മൂന്നാം വിവാഹത്തെ തുടർന്ന് വീണ്ടും വിവാദങ്ങളിൽ നിറയുകയാണ് നടി വനിത വിജയകുമാർ. ഭർത്താവ് പീറ്റർ പോളിന്റെ ആദ്യ ഭാര്യ എലിസബത്ത് ഹെലൻ വിവാഹത്തിനെതിരെ രംഗത്തെത്തിയിരുന്നു.

Also Read / വൈറലായി സണ്ണി ലിയോണിൻ്റെ വർക്ക് ഔട്ട് വീഡിയോ | Sunny Leone work-out video goes viral

വിവാഹവുമായി ബന്ധപ്പെട്ട ചർച്ചയിൽ കഴിഞ്ഞ ദിവസം ലൈവ് അഭിമുഖത്തിനിടെ നടിയും സംവിധായികയുമായ ലക്ഷ്മി രാമകൃഷ്ണനെ വനിത ചീത്ത വിളിച്ചിരുന്നു. ഇപ്പോഴിതാ ലക്ഷ്മിയുമായുള്ള പോരിനിടെ നയൻതാരയുടെ പേര് വലിച്ചിഴച്ച് പുതിയ വിവാദങ്ങൾ കൂടി ഉണ്ടായിരിക്കുന്നു

അങ്ങനെയെങ്കിൽ പ്രഭുദേവയ്ക്കൊപ്പം താമസിച്ചിരുന്നപ്പോൾ നയൻതാരയും മോശം സ്ത്രീ ആയിരുന്നില്ലേ, അദ്ദേഹത്തിന്റെ ഭാര്യയും മൂന്ന് കുട്ടികളുടെ അമ്മയുമായ റംലത്ത് കോടതിയിലും മാധ്യമങ്ങൾക്ക് മുമ്പിലും എത്തിയപ്പോൾ നിങ്ങൾ എന്തുകൊണ്ട് ശബ്ദിച്ചില്ല.’ എന്നാണ് വനിത ട്വീറ്റ് ചെയ്തത്.

Also Read / മേക്കപ്പില്ലാതെ സമീറ റെഡ്‌ഡി, മാറ്റം കണ്ട് ഞെട്ടി ആരാധകർ | Sameera Reddy bollywood actress without make in video

vanitha vijayakumar hot news viral

ഇതോടെ നയൻതാര ആരാധകർ വനിതയ്ക്കു നേരെ തിരിയുകയായിരുന്നു. നയൻതാരയെ വലിച്ചിഴച്ചതിന് താരത്തിനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് ആരാധകർ രംഗത്തെത്തിയത്. വേറെ ആരെ വേണമെങ്കിലും പറഞ്ഞോ, നയൻതാരയെ തൊട്ടാൽ കളിമാറുമെന്നായിരുന്നു ആരാധകരുടെ കമന്റുകൾ.

Nayanthara fans attacked vanitha vijayakumar on twitter. Vanitha Vijayakumar Drags Nayanthara’s Relationship With Prabhudheva, Deletes Twitter Amid Backlash.

You may also like

thala ajith pic with chaat shop owner goes viral
Tamil Movie

തട്ടുകടയിൽ നിന്നും ഭക്ഷണം; വൈറൽ ആയി അജിത് ചിത്രം | Ajith Valimai

വലിമൈ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് വാരണാസിയിലാണ് താരം സൂപ്പർ താരം അജിത്ത് ഇപ്പോൾ. സുഹൃത്തുക്കൾക്കൊപ്പം ...
master release 13th january vijay fans win
Tamil Movie

വിജയ് മാസ്റ്റർ റിവ്യൂ; സമ്പൂർണ്ണ ആക്ഷൻ ത്രില്ലർ | Vijay Master Movie Review

ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത് അനിരുദ്ധ് സംഗീതം നൽകിയ മാസ്റ്റർ ഒന്നരവർഷത്തെ കാത്തിരിപ്പിന് ശേഷം ലോകമെമ്പാടുമുള്ള ...

More in:Tamil Movie

cobra-tamil-movie-trailer
Tamil Movie

വിക്രം, ഇർഫാൻ പത്താൻ മൂവി കോബ്രയുടെ ടീസർ പുറത്തിറങ്ങി

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിക്രം ചിത്രം കോബ്രയുടെ ടീസര്‍ പുറത്തിറങ്ങി. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ...
Vijay fans pledge to stay away from party started by his father
Tamil Movie

പ്രതിജ്ഞയെടുത്ത് വിജയ്‌യുടെ ആരാധകർ; വിജയ്ക്ക് ചീത്തപ്പേര് ഉണ്ടാക്കില്ല

നടൻ വിജയ്‌യുടെ പേരിൽ പിതാവ് ചന്ദ്രശേഖർ രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയിൽ ചേരില്ലെന്ന് ആരാധകരുടെ പ്രതിജ്ഞ. വിജയ് ...

Comments are closed.