Health

കൊറോണ വൈറസ് ലൈംഗിക ബന്ധത്തിലൂടെ, പുരുഷവധ്യതയ്ക്കും സാധ്യത | Coronavirus cause infertility in men

coronavirus sex cause infertily in male

Coronavirus cause infertility in men / കൊറോണ വൈറസ് ലൈംഗിക ബന്ധത്തിലൂടെ പകരാൻ സാധ്യത കൂടുതലാണെന്നാണ് പുതിയൊരു പഠനം സൂചിപ്പിക്കുന്നത്. ഈ വൈറസ് പുരുഷന്മാരിൽ വന്ധ്യതയ്ക്ക് കാരണമാകുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

കൊറോണ വൈറസിനെക്കുറിച്ചുള്ള നൂറുകണക്കിന് പഠനങ്ങൾ വിവിധ രാജ്യങ്ങളിൽ ഇപ്പോഴും നടക്കുന്നു. കൊറോണ വൈറസിനെതിരായ വാക്സിൻ കണ്ടെത്താൻ ഉള്ള പരീക്ഷങ്ങൾ പോലെ, മനുഷ്യ ശരീരത്തിൽ എങ്ങനെയൊക്കെ ബാധിക്കും എന്നതിനെക്കുറിച്ചും പഠനങ്ങൾ നടക്കുന്നു.

കൊറോണ വൈറസ് അണുബാധ ലൈംഗിക സമ്പർക്കത്തിലൂടെ പകരാൻ സാധ്യതയുണ്ടെന്നും, ഇത് പുരുഷന്മാരിൽ വന്ധ്യതയ്ക്ക് കാരണമാകുമെന്നും പഠന റിപ്പോർട്ടിനെ അടിസ്ഥാനമാക്കി Dailymail ആണ് ആദ്യം റിപ്പോർട്ട് ചെയ്തത്. അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ഈ മാസത്തെ ഒരു പഠനം ശേഖരിച്ചപ്പോഴാണ് ഈ പ്രശ്നം വെളിപ്പെടുത്തിയത്.

Also Read / വാൽവ് ഉള്ള N95 മാസ്ക്ക് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക | N95 masks with valved respirators can be harmful for preventing virus

coronavirus sex women and men infertility issue

കൊറോണറി ആർട്ടറിയിലുണ്ടാകന്ന കൊറോണ അണുബാധ പുരുഷനിൽ നിന്ന് ലൈംഗികബന്ധത്തിലൂടെ സ്ത്രീകളിലേക്കും അവരുടെ പ്രത്യുൽപാദന അവയവത്തിലേക്കും പടരുമെന്ന് ഡോ. ജോൺ ഐറ്റ്കെൻ പറഞ്ഞു. പക്ഷെ ഈ പഠനങ്ങൾ ഒന്നും ഇതുവരെ 100% ശരിയാണെന്ന് തെളിഞ്ഞിട്ടില്ല, ഇനിയും കൂടുതൽ ഗവേഷണങ്ങളിലൂടെ മാത്രമേ കോറോണവൈറസിൻറെ പാർശ്വഫലങ്ങൾ വ്യക്തമാകുകയുള്ളൂ.

Coronavirus cause infertility in men. A new study suggests that the corona virus is more likely to be transmitted sexually. Studies also show that the virus can cause infertility in men.

You may also like

covid vaccination kerala news
Kerala

കോവിഡ് വാക്‌സിനേഷന് വിപുലമായ സജ്ജീകരണങ്ങള്‍ എന്ന് മന്ത്രി

കോവിഡ് വാക്‌സിനേഷന്‍ വിജയകരമായി നടപ്പിലാക്കുന്നതിനായി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ...
ear phone and head cause hearing loss
Health

കൂടുതൽ സമയം ഇയർ ഫോൺ / ഹെഡ് ഉപയോഗിക്കുന്നവർ തീർച്ചയായും ഇവ അറിയണം.

ഇയർഫോണിൽ ഉയർന്ന ശബ്ദം ഉപയോഗിക്കുമ്പോൾ അതുമുഴുവൻ നേരിട്ട് ചെവിക്കു ള്ളിൽതന്നെയാണ് എത്തുന്നത്. സ്വാഭാവികമായും വലിയതോതിലുള്ള ശബ്ദം ...
what is radiation mobile radiation sample
Health

എന്താണ് റേഡിയേഷൻ ? മനുഷ്യ ശരീരത്തിനെ റേഡിയേഷൻ ബാധിക്കുമോ.

ന്യൂക്ലിയർ റിയാക്ടർ, ആറ്റംബോംബ് തുടങ്ങിയവയ്ക്കുള്ളിൽനിന്ന് വമിക്കുന്ന വിഷമയമായ എന്തോ ആണ് റേഡിയേഷൻ. റേഡിയേഷൻ അഥവാ വികിരണം ...
mobile phone and sex perfomance in men
Health

മൊബൈൽ ഫോൺ പാന്റ്സിന്റെ മുൻ പോക്കറ്റിൽ ഇടുന്നത് ലൈംഗികശേഷിയെ ബാധിക്കുമോ?

ശരീരകലകളെ ബാധിക്കാൻ മൈക്രോവേവിനുള്ള കഴിവ് വളരെ കുറവാണ്. അതുകൊണ്ടുതന്നെ ലൈംഗിക ശേഷിയെ മൊബൈൽ ഫോൺ ഉപയോഗം ...

More in:Health

Is-insulin-good-for-diabetes
Health

പ്രമേഹത്തിന് ഇൻസുലിൻ നല്ലതാണോ; ഇൻസുലിനും പാർശ്വഫലങ്ങളും

പ്രമേഹരോഗ ചികിത്സയ്ക്കായി ഏറ്റവും ആദ്യം വിപണിയിലെത്തിയ ഔഷധമാണ് ഇൻസുലിൻ, വർഷങ്ങൾക്ക് ശേഷമാണ് ഗുളികകൾ രംഗപ്രവേശം ചെയ്യുന്നത്. ...
Nita Ambani secrets of weight loss
Health

സ്ലിം ആകാൻ നിതാ അംബാനിയുടെ രണ്ടു മാർഗങ്ങൾ; ആർക്കും ചെയ്യാം | Weight Loss

സ്ത്രീകൾക്കെല്ലാവർക്കും മെലിഞ്ഞ സുന്ദരമായ ശരീരമാണ് ആഗ്രഹം. പലരും അതിനായി പലതും ചെയ്യാറുണ്ട്. മെലിയാൻ കഠിന പ്രയത്നം ...

Comments are closed.