Health

പ്രമേഹമുള്ളവർ ആഹാരത്തിൽ വരുത്തേണ്ട മാറ്റങ്ങൾ | Dietary changes for diabetics

food for diabetes to prevent and control

Dietary changes for diabetics / നമ്മുടെ ആഹാര ശീലമാണ് പല രോഗങ്ങൾക്കും കാരണമാകുന്നതും, അതുപോലെ ഇപ്പോൾ ഉള്ള രോഗങ്ങളെ നിയന്ത്രിക്കുന്നതും. ഒരു വ്യക്തിക്ക് രക്തത്തിൽ ഗ്ലൂക്കൊസിന്റെ അളവ് കൂടിയ അവസ്ഥക്കാണ് പ്രമേഹം എന്നു പറയുന്നത്. പ്രമേഹമുള്ളവർ ഭക്ഷണത്തിൽ വരുത്തേണ്ട മാറ്റങ്ങൾ.

പ്രമേഹ രോഗം ഉള്ളവർ

പ്രമേഹ രോഗം ഉള്ളവർ ആഹാര കാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ആവശ്യമായ അളവിലുള്ള ആഹാരം കൃത്യസമയത്ത് കഴിക്കണം. ഗോതമ്പ്, യവം, മുതിര , ഉള്ളി, വെളുത്തുള്ളി, ചെറുപയർ, തക്കാളി, നവരയരി, കരിങ്ങാലിവെള്ളം, നെല്ലിക്ക, മാതളം, പേരയ്ക്ക, തണ്ണിമത്തൻ, കറിവേപ്പില, ചുക്കും മല്ലിയും ഇട്ടു തിളപ്പിച്ച വെള്ളം എന്നിവ ആഹാരത്തിൽ ഉണ്ടാവുന്നത് നല്ലതാണ്.

Also Read / കൊറോണ വൈറസ് ലൈംഗിക ബന്ധത്തിലൂടെ, പുരുഷവധ്യതയ്ക്കും സാധ്യത | Coronavirus cause infertility in men

ബി.പി. അമിതമായാൽ
അമിത രക്തസമ്മർദമുള്ളവർ ആഹാരശീലം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഉപ്പ് ഉപയോഗിക്കുന്നത് നിയന്ത്രിക്കണം. ഗോതമ്പ് മുരിങ്ങയില, നെല്ലിക്ക, പപ്പായ, ഇളനീർ മോര്, മല്ലിവെള്ളം, തവിഴാമ ഇട്ടു തിളപ്പിച്ച വെള്ളം, വാഴക്കൂമ്പ് കൈപ്പക്ക, ചീര, മുതിര എന്നിവ ആഹാരത്തിൽ ഉണ്ടാവണം.

Dietary changes for diabetics. Diabetes is a condition in which a person has high blood glucose levels. diabetic diet in malayalm. How to prevent diabetes: To prevent diabetes , you need to do involve having a healthier lifestyle. So if you make these changes, you will get other health benefits as well.

You may also like

ear phone and head cause hearing loss
Health

കൂടുതൽ സമയം ഇയർ ഫോൺ / ഹെഡ് ഉപയോഗിക്കുന്നവർ തീർച്ചയായും ഇവ അറിയണം.

ഇയർഫോണിൽ ഉയർന്ന ശബ്ദം ഉപയോഗിക്കുമ്പോൾ അതുമുഴുവൻ നേരിട്ട് ചെവിക്കു ള്ളിൽതന്നെയാണ് എത്തുന്നത്. സ്വാഭാവികമായും വലിയതോതിലുള്ള ശബ്ദം ...
what is radiation mobile radiation sample
Health

എന്താണ് റേഡിയേഷൻ ? മനുഷ്യ ശരീരത്തിനെ റേഡിയേഷൻ ബാധിക്കുമോ.

ന്യൂക്ലിയർ റിയാക്ടർ, ആറ്റംബോംബ് തുടങ്ങിയവയ്ക്കുള്ളിൽനിന്ന് വമിക്കുന്ന വിഷമയമായ എന്തോ ആണ് റേഡിയേഷൻ. റേഡിയേഷൻ അഥവാ വികിരണം ...
mobile phone and sex perfomance in men
Health

മൊബൈൽ ഫോൺ പാന്റ്സിന്റെ മുൻ പോക്കറ്റിൽ ഇടുന്നത് ലൈംഗികശേഷിയെ ബാധിക്കുമോ?

ശരീരകലകളെ ബാധിക്കാൻ മൈക്രോവേവിനുള്ള കഴിവ് വളരെ കുറവാണ്. അതുകൊണ്ടുതന്നെ ലൈംഗിക ശേഷിയെ മൊബൈൽ ഫോൺ ഉപയോഗം ...
Is-insulin-good-for-diabetes
Health

പ്രമേഹത്തിന് ഇൻസുലിൻ നല്ലതാണോ; ഇൻസുലിനും പാർശ്വഫലങ്ങളും

പ്രമേഹരോഗ ചികിത്സയ്ക്കായി ഏറ്റവും ആദ്യം വിപണിയിലെത്തിയ ഔഷധമാണ് ഇൻസുലിൻ, വർഷങ്ങൾക്ക് ശേഷമാണ് ഗുളികകൾ രംഗപ്രവേശം ചെയ്യുന്നത്. ...

More in:Health

Nita Ambani secrets of weight loss
Health

സ്ലിം ആകാൻ നിതാ അംബാനിയുടെ രണ്ടു മാർഗങ്ങൾ; ആർക്കും ചെയ്യാം | Weight Loss

സ്ത്രീകൾക്കെല്ലാവർക്കും മെലിഞ്ഞ സുന്ദരമായ ശരീരമാണ് ആഗ്രഹം. പലരും അതിനായി പലതും ചെയ്യാറുണ്ട്. മെലിയാൻ കഠിന പ്രയത്നം ...
Skin Care and Immunity Boost Vitamin C Tablets
Health

ചർമ്മ സംരക്ഷണത്തിനും പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും

എല്ലാവരും സ്വന്തം ആരോഗ്യത്തെ കുറിച്ചും, സൗന്ദര്യത്തെ കുറിച്ചും വളരെ ശ്രദ്ധാലുക്കളാണ്, ഭക്ഷണവും വ്യായാമവും പോലെ ചില ...

Comments are closed.