Health

ചെവിയിലെ പഴുപ്പ് COVID 19 ന്‍റെ പുതിയ രോഗലക്ഷണം ? – Ear infection cause coronavirus ?

coronavirus symptoms malayalam

Ear infection cause coronavirus ? / പനി, ചുമ, ശ്വാസതടസ്സം, തൊണ്ടവേദന, മണവും രുചിയും തിരിച്ചറിയാന്‍ സാധിക്കാത്തത്, പേശിവേദന, തലവേദന, അതിസാരം തുടങ്ങിയവയാണ് ഇതുവരെ കൊറോണ വൈറസ് ലക്ഷണങ്ങളായി കണക്കാക്കിയിരുന്നത്. എന്നാൽ, ചെവിയിലെ പഴുപ്പ് COVID 19 ന്‍റെ പുതിയ രോഗലക്ഷണമാകാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കൊറോണ വൈറസ് കേസുകള്‍ കൂടുന്നതിനനുസരിച്ച് റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗലക്ഷങ്ങളുടെ സ്വഭാവവും മാറുകയാണ്. ചെവിയുടെ മധ്യഭാഗത്ത് വേദനയുമായി എത്തുന്നവര്‍ ശരിയായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

Ear infection cause coronavirus

Also Read / എന്താണ് ആന്റിജൻ, ആന്റിബോഡി, പി.സി.ആർ ടെസ്റ്റ് ? | What is Antigens-Antibody-PCR Test

COVID 19 ബാധിച്ച് മരിച്ച ചില രോഗികളുടെ ഓട്ടോപ്സി പരിശോധനയിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകുന്നത്. ഇവരുടെ തലയില്‍ മിഡില്‍ ഇയര്‍, മാസ്റ്റോയിഡ് ഭാഗത്തായി വൈറസിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു.

ജാമാ ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച് പരാമര്‍ശമുള്ളത്. കണ്ണിലൂടെയും മൂക്കിലൂടെയും കൊറോണ വൈറസ് ശരീരത്തിലെത്താന്‍ സാധ്യതകള്‍ കൂടുതലാണ്. എന്നാല്‍, ചെവിയിലൂടെ അകത്തേക്കെത്താനുള്ള സാധ്യത കുറവാണെന്ന് യുഎസ് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ്‌ പ്രിവന്‍ഷന്‍ പറയുന്നു.

Ear infection cause coronavirus: Coronavirus symptoms and treatment

You may also like

covid vaccination kerala news
Kerala

കോവിഡ് വാക്‌സിനേഷന് വിപുലമായ സജ്ജീകരണങ്ങള്‍ എന്ന് മന്ത്രി

കോവിഡ് വാക്‌സിനേഷന്‍ വിജയകരമായി നടപ്പിലാക്കുന്നതിനായി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ...
ear phone and head cause hearing loss
Health

കൂടുതൽ സമയം ഇയർ ഫോൺ / ഹെഡ് ഉപയോഗിക്കുന്നവർ തീർച്ചയായും ഇവ അറിയണം.

ഇയർഫോണിൽ ഉയർന്ന ശബ്ദം ഉപയോഗിക്കുമ്പോൾ അതുമുഴുവൻ നേരിട്ട് ചെവിക്കു ള്ളിൽതന്നെയാണ് എത്തുന്നത്. സ്വാഭാവികമായും വലിയതോതിലുള്ള ശബ്ദം ...
what is radiation mobile radiation sample
Health

എന്താണ് റേഡിയേഷൻ ? മനുഷ്യ ശരീരത്തിനെ റേഡിയേഷൻ ബാധിക്കുമോ.

ന്യൂക്ലിയർ റിയാക്ടർ, ആറ്റംബോംബ് തുടങ്ങിയവയ്ക്കുള്ളിൽനിന്ന് വമിക്കുന്ന വിഷമയമായ എന്തോ ആണ് റേഡിയേഷൻ. റേഡിയേഷൻ അഥവാ വികിരണം ...
mobile phone and sex perfomance in men
Health

മൊബൈൽ ഫോൺ പാന്റ്സിന്റെ മുൻ പോക്കറ്റിൽ ഇടുന്നത് ലൈംഗികശേഷിയെ ബാധിക്കുമോ?

ശരീരകലകളെ ബാധിക്കാൻ മൈക്രോവേവിനുള്ള കഴിവ് വളരെ കുറവാണ്. അതുകൊണ്ടുതന്നെ ലൈംഗിക ശേഷിയെ മൊബൈൽ ഫോൺ ഉപയോഗം ...

More in:Health

Is-insulin-good-for-diabetes
Health

പ്രമേഹത്തിന് ഇൻസുലിൻ നല്ലതാണോ; ഇൻസുലിനും പാർശ്വഫലങ്ങളും

പ്രമേഹരോഗ ചികിത്സയ്ക്കായി ഏറ്റവും ആദ്യം വിപണിയിലെത്തിയ ഔഷധമാണ് ഇൻസുലിൻ, വർഷങ്ങൾക്ക് ശേഷമാണ് ഗുളികകൾ രംഗപ്രവേശം ചെയ്യുന്നത്. ...
Nita Ambani secrets of weight loss
Health

സ്ലിം ആകാൻ നിതാ അംബാനിയുടെ രണ്ടു മാർഗങ്ങൾ; ആർക്കും ചെയ്യാം | Weight Loss

സ്ത്രീകൾക്കെല്ലാവർക്കും മെലിഞ്ഞ സുന്ദരമായ ശരീരമാണ് ആഗ്രഹം. പലരും അതിനായി പലതും ചെയ്യാറുണ്ട്. മെലിയാൻ കഠിന പ്രയത്നം ...

Comments are closed.