Health

മൊബൈൽ ഫോൺ പാന്റ്സിന്റെ മുൻ പോക്കറ്റിൽ ഇടുന്നത് ലൈംഗികശേഷിയെ ബാധിക്കുമോ?

mobile phone and sex perfomance in men

ശരീരകലകളെ ബാധിക്കാൻ മൈക്രോവേവിനുള്ള കഴിവ് വളരെ കുറവാണ്. അതുകൊണ്ടുതന്നെ ലൈംഗിക ശേഷിയെ മൊബൈൽ ഫോൺ ഉപയോഗം ബാധിക്കും എന്ന് കരുതാനാവില്ല. എന്നാൽ ബീജങ്ങളിൽ നേരിട്ട് മൊബൈൽ ഫോൺ റേഡിയേഷൻ ഏൽപ്പിച്ച് നടത്തിയ ചില പരീക്ഷണങ്ങളിൽ, ദീർഘനേരം നീണ്ടുനിൽക്കുന്ന റേഡിയേഷൻ അവയുടെ പ്രവർത്തനശേഷി കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്.

സെൻട്രൽ യൂറോപ്യൻ യൂറോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ദീർഘനേരം പാന്റ്സിന്റെ മുൻ പോക്കറ്റിൽ മൊബൈൽ ഫോൺ സൂക്ഷിക്കുന്ന ആളുകളിൽ ബീജകോശങ്ങളു ടെ എണ്ണം ചെറിയ അളവിലാണെങ്കിലും കുറയുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്, എന്നാൽ ഇക്കാര്യം ഉറപ്പിച്ചു പറയാൻ വേണ്ടത്ര ആഴമുള്ള ഗവേഷണങ്ങളൊന്നും നമുക്കില്ല.

2b566de2

Also Read | ഓൺലൈനിൽ അഡിക്ടറ്റ് ആണോ; ഇക്കാര്യങ്ങൾ ശീലമാക്കാം.

മൊബൈൽ ഫോൺ റേഡിയേഷൻ ലൈംഗിക ശേഷിക്കുറവിനോ വന്ധ്യതയ്ക്കോ കാരണമാകാനുള്ള സാധ്യത വളരെ കുറവാണെന്നുതന്നെ പറയാം. എന്നാൽ വന്ധ്യതയ്ക്ക് ചികിത്സ സ്വീകരിക്കുന്നവർ മുൻകരുതൽ എന്ന നിലയിൽ മൊബൈൽ ഫോൺ പാന്റ്സിന്റെ മുൻപോക്കറ്റിൽ ഇടാതിരിക്കുന്നത് നല്ലതായിരിക്കുമെന്ന് വിദഗ്ദർ പറയുന്നു.

News Summary: Mobile phone affect sex life in men. Putting mobile phone in the front pocket of pants can affect sexual performance. Read more health article on Malayalam News from Hourly Malayalam | Kerala News In Malayalam | India News In Malayalam  | Sports News Malayalam.

You may also like

pddu kaur speetie sunny throuple sharing marriage bysexual life
Viral Post

വിഷമം മാറ്റാൻ കൂട്ടുകാരിയുടെ വീട്ടിൽ; ഒടുവിൽ ട്രിപ്പിൾ ഷെയറിങ് ജീവിതം

വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച് നടത്തിയ വിവാഹജീവിതം തകർന്ന സങ്കടത്തിലാണ് 31കാരിയായ പിഡു കൗര്‍ കൂട്ടുകാരിയായ സ്പീറ്റി സിംഗിനെ ...
ear phone and head cause hearing loss
Health

കൂടുതൽ സമയം ഇയർ ഫോൺ / ഹെഡ് ഉപയോഗിക്കുന്നവർ തീർച്ചയായും ഇവ അറിയണം.

ഇയർഫോണിൽ ഉയർന്ന ശബ്ദം ഉപയോഗിക്കുമ്പോൾ അതുമുഴുവൻ നേരിട്ട് ചെവിക്കു ള്ളിൽതന്നെയാണ് എത്തുന്നത്. സ്വാഭാവികമായും വലിയതോതിലുള്ള ശബ്ദം ...
what is radiation mobile radiation sample
Health

എന്താണ് റേഡിയേഷൻ ? മനുഷ്യ ശരീരത്തിനെ റേഡിയേഷൻ ബാധിക്കുമോ.

ന്യൂക്ലിയർ റിയാക്ടർ, ആറ്റംബോംബ് തുടങ്ങിയവയ്ക്കുള്ളിൽനിന്ന് വമിക്കുന്ന വിഷമയമായ എന്തോ ആണ് റേഡിയേഷൻ. റേഡിയേഷൻ അഥവാ വികിരണം ...
Is-insulin-good-for-diabetes
Health

പ്രമേഹത്തിന് ഇൻസുലിൻ നല്ലതാണോ; ഇൻസുലിനും പാർശ്വഫലങ്ങളും

പ്രമേഹരോഗ ചികിത്സയ്ക്കായി ഏറ്റവും ആദ്യം വിപണിയിലെത്തിയ ഔഷധമാണ് ഇൻസുലിൻ, വർഷങ്ങൾക്ക് ശേഷമാണ് ഗുളികകൾ രംഗപ്രവേശം ചെയ്യുന്നത്. ...

More in:Health

Nita Ambani secrets of weight loss
Health

സ്ലിം ആകാൻ നിതാ അംബാനിയുടെ രണ്ടു മാർഗങ്ങൾ; ആർക്കും ചെയ്യാം | Weight Loss

സ്ത്രീകൾക്കെല്ലാവർക്കും മെലിഞ്ഞ സുന്ദരമായ ശരീരമാണ് ആഗ്രഹം. പലരും അതിനായി പലതും ചെയ്യാറുണ്ട്. മെലിയാൻ കഠിന പ്രയത്നം ...
Skin Care and Immunity Boost Vitamin C Tablets
Health

ചർമ്മ സംരക്ഷണത്തിനും പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും

എല്ലാവരും സ്വന്തം ആരോഗ്യത്തെ കുറിച്ചും, സൗന്ദര്യത്തെ കുറിച്ചും വളരെ ശ്രദ്ധാലുക്കളാണ്, ഭക്ഷണവും വ്യായാമവും പോലെ ചില ...

Comments are closed.