- Advertisement -spot_img
HomeNewsസർവ്വ നാശം വിതച്ച് ആംഫൻ ചുഴലിക്കാറ്റ്; കൊൽക്കത്ത എയർപോർട്ട് വെള്ളത്തിൽ മുങ്ങി

സർവ്വ നാശം വിതച്ച് ആംഫൻ ചുഴലിക്കാറ്റ്; കൊൽക്കത്ത എയർപോർട്ട് വെള്ളത്തിൽ മുങ്ങി

- Advertisement -spot_img
amphan cyclone kolkata plunged in water

കുറെ വർഷങ്ങൾക്ക് ശേഷം ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഏറ്റവും വിനാശകാരിയായ ചുഴലിക്കാറ്റാണ് ആംഫൺ ചുഴലിക്കാറ്റ്. കൊറോണ വൈറസ് മഹാമാരിയെ ചെറുക്കാൻ പാടുപെടുന്ന ബംഗാളിൽ ഇതിനോടകം 1000 ത്തിൽ അധികം വീടുകൾ ചുഴലിക്കാറ്റിൽ പൂർണ്ണമായും നശിച്ചു. 12 പേർ അധികം പേർ മരണപ്പെടുകയും ചെയ്തു.

കൊൽക്കത്ത നഗരത്തിൽ വൻ നാശം വിതച്ചിരിക്കുകയാണ് ചുഴലിക്കാറ്റ്. അനേകം മരങ്ങൾ കടപുഴുകി കാറുകളും ഇലക്ട്രിസിറ്റിയും താറുമാറായി, മണിക്കൂറിൽ 185 കിലോമീറ്റർ വേഗതയിൽ ആണ് കാറ്റ് വീശിയടിക്കുന്നത്. നഗരം പൂർണ്ണമായും വെള്ളത്തിൽ മുങ്ങി.

- Advertisement -spot_img
- Advertisement -spot_img
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
- Advertisement -spot_img
Related News
- Advertisement -spot_img