HomeNewsIndiaജോദ് പൂരിൽ 5 വയസുകാരൻ കുഴൽ കിണറിൽ വീണു.

ജോദ് പൂരിൽ 5 വയസുകാരൻ കുഴൽ കിണറിൽ വീണു.

5year old boy fell into borewell


Rajasthan: ജോദ് പൂരിൽ 5 വയസുകാരൻ കുഴൽ കിണറിൽ വീണു. തിങ്കളാഴ്ച രാവിലെ മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയാണ് അപ്രതീക്ഷിതമായി കുഴൽ കിണറിലേക്ക് വീണത്. ഏകദേശം 15 അടി താഴ്ചയിൽ കുഞ് തട്ടി നിൽക്കുകയാണ്.

പോലീസും ഫയർഫോഴ്‌സും രക്ഷാപ്രവർത്തനം ആരംഭിച്ചു.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -