HomeNewsIndiaകർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു | B.S Yediyurappa covid test positive

കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു | B.S Yediyurappa covid test positive



B.S Yediyurappa covid test positive / കർണാടക മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ട്വീറ്റിലൂടെ അദ്ദേഹം വാർത്ത സ്ഥിരീകരിക്കുകയും ചെയ്തു.

“എനിക്ക് കൊറോണവൈറസ് പോസിറ്റീവ് ആയി. എനിക്ക് സുഖമായിരിക്കുമ്പോൾത്തന്നെ, ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മുൻകരുതലായി എന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. അടുത്തിടെ എന്നോട് സമ്പർക്കം പുലർത്തിയവരോട് സ്വയം നിരീക്ഷണത്തിൽ പോകാൻ ഞാൻ അഭ്യർത്ഥിക്കുന്നു.” – അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കൊറോണവൈറസ് പോസിറ്റീവ് ആകുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.



Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -