HomeNewsIndia24 മണിക്കൂറിനിടെ 5000 ത്തോളം കോവിഡ് രോഗികൾ ആന്ധ്രയിലും രൂക്ഷം | Coronavirus Andhra Pradesh...

24 മണിക്കൂറിനിടെ 5000 ത്തോളം കോവിഡ് രോഗികൾ ആന്ധ്രയിലും രൂക്ഷം | Coronavirus Andhra Pradesh News Update



Coronavirus Andhra Pradesh News Update / അമരാവതി: ആന്ധ്രാപ്രദേശിൽ 24 മണിക്കൂറിനിടെ 5000 ത്തോളം കൊറോണവൈറസ് കേസുകൾ സ്ഥിരീകരിച്ചു. 4944 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് രോഗികളുടെ എണ്ണം 55,773 ആയി.

Also Read / 40 ലക്ഷത്തിലധികം പേരെയാണ് ഇതുവരെ മാറ്റിപാർപ്പിച്ചത് – Assam Flood 24.3 lakhs people have been impacted across 24 districts.

ഇന്ന് 62 പേരാണ് കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. പ്രതിദിനമുണ്ടായ ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. 758 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. 32,119 പേര്‍ സംസ്ഥാനത്ത് ചികില്‍സയില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം 1232 പേര്‍ കൂടി രോഗവിമുക്തി നേടിയതോടെ ആന്ധ്രയില്‍ രോഗവിമുക്തി നേടിയവരുടെ എണ്ണം 22,896 ആയി.



Coronavirus Andhra Pradesh News Update. Andhra pradesh reports nearly 5000 coronavirus cases in 24 hours, highest single day spike in covid cases and highest single spike in death. 62 deaths in 24 hours.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -