HomeNewsIndiaഇന്ത്യയിൽ കൊറോണവൈറസ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നു | Coronavirus Cases in India 37,148 new...

ഇന്ത്യയിൽ കൊറോണവൈറസ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നു | Coronavirus Cases in India 37,148 new cases reported



Coronavirus Cases in India / ഇന്ത്യയിൽ 24 മണിക്കൂറിനിടെ 37, 148 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. 587 മരണങ്ങളും രേഖപ്പെടുത്തി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻറെ റിപ്പോർട്ട് പ്രകാരം മൊത്തം വൈറസ് കേസുകളുടെ എണ്ണം 11,55,191ആയി. നിലവിൽ 4,02,529 പേർ ചികിത്സയിൽ ഉണ്ട്, 7, 24, 528 പേർ ഇതുവരെ രോഗമുക്തി നേടി.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -