- Advertisement -spot_img
HomeNewsIndiaകൊറോണ ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങളുടെ ലിസ്റ്റിൽ ഇന്ത്യ പത്താം സ്ഥാനത്ത്.

കൊറോണ ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങളുടെ ലിസ്റ്റിൽ ഇന്ത്യ പത്താം സ്ഥാനത്ത്.

- Advertisement -spot_img
coronavirus cases rises india got 10th position

ഡൽഹി: തിങ്കളാഴ്ച, ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കൊറോണ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇറാനെ പിന്തള്ളി ഇന്ത്യ ആദ്യ പത്തിൽ എത്തി. 6977 പുതിയ കേസുകൾ ആണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇന്ത്യയിലെ രോഗികളുടെ എണ്ണം 138, 845 ആയി. ഇതുവരെ 4021 പേർ മരണപ്പെട്ടു.

Also Read | ട്രംപിന്റെ കണക്കുകൾ പോലെ യു.എസിൽ.മരണം 1 ലക്ഷത്തിലേക്ക്

മരണ സംഖ്യയും പോസിറ്റീവ് കേസുകളും വർധിക്കുന്നു എങ്കിലും ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ലഘൂകരിക്കുകയാണ്. ഇന്ന് മുതൽ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചു. ലോക്ക് ഡൗൺ കാലയളവിൽ 100 അധികം പേർ അവരുടെ വീടുകളിലേക്ക് മടങ്ങുന്ന സമയത്ത് ആക്സിഡന്റിലൂടെ, വഴിയിൽ തളർന്ന് വീണ്, ആഹാരം ലഭിക്കാതെ എല്ലാം മരണപ്പെട്ടു.

- Advertisement -spot_img
- Advertisement -spot_img
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
- Advertisement -spot_img
Related News
- Advertisement -spot_img