HomeNewsIndiaഅഹമ്മദാബാദ് സ്ഥിതി അതീവ ഗുരുതരം കൊറോണ രോഗികളുടെ എണ്ണം 6000 കടന്നു

അഹമ്മദാബാദ് സ്ഥിതി അതീവ ഗുരുതരം കൊറോണ രോഗികളുടെ എണ്ണം 6000 കടന്നു

coronavirus cases latest updates from gujarat


ഗുജറാത്തിലെ ഏറ്റവും വലിയ സിറ്റിയും മുൻ സ്റ്റേറ്റ് ക്യാപിറ്റലുമായ അഹമ്മദാബാദിൽ രോഗികളുടെ എണ്ണം ആറായിരം കടന്നു.

Also Read | രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധന; സമൂഹ വ്യാപനം ഇല്ലെന്ന് കേന്ദ്രം.

തിങ്കളാഴ്ച മാത്രം മാത്രം 268 പുതിയ കൊറോണാവൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ജില്ലയിലെ മുഴുവൻ രോഗികളുടെ എണ്ണം 6000 കടന്നു. ഗുജറാത്തിലെ മുഴുവൻ രോഗികളുടെ എണ്ണം 8542 ആണ്, അതിൽ 6000 വും അഹമ്മദാബാദിലാണ്.




Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -