HomeNewsIndiaകോവിഡ് രോഗികൾ കൂടുന്നു; മഹാരാഷ്ട്രയിൽ ലോക്ക് ഡൗൺ വീണ്ടും നീട്ടി.

കോവിഡ് രോഗികൾ കൂടുന്നു; മഹാരാഷ്ട്രയിൽ ലോക്ക് ഡൗൺ വീണ്ടും നീട്ടി.

maharashtra coronavirus latest updates india


മുംബൈ: കൊറോണ വൈറസ് ഏറ്റവും രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയിൽ ലോക്ക് ഡൗൺ നീട്ടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മെയ് 31 വരെ നീട്ടാന്‍ ആണ് ഇപ്പോഴത്തെ തീരുമാനം. മു​ഖ്യ​മ​ന്ത്രി ഉ​ദ്ദ​വ് താ​ക്ക​റെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Also Read | യുവിയുടെ ചലഞ്ച് ഏറ്റെടുത്ത് കണ്ണുകെട്ടി പന്ത് തട്ടുന്ന സച്ചിൻ ? എന്നാൽ സത്യം ഇതാണ്.

മൂ​ന്നാം​ഘ​ട്ട ലോക്ക് ഡൗൺ ഞായറാഴ്ച അവസാനിക്കുകയാണ്. നാലാം ഘട്ട ലോക്ക് ഡൗണിൽ കേന്ദ്ര സർക്കാർ നൽകിയ എല്ലാ ഇളവുകളും മഹാരാഷ്ട്രയിൽ നടപ്പാക്കില്ല. 30,706 പേര്‍ക്ക് മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ചു. 1135 പേർ ഇതുവരെ മരണപ്പെട്ടു. ഇപ്പോഴും കോവിഡ് ബാധിതരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിൽ ആണ് ലോക്ക് ഡൗൺ നീട്ടാൻ സർക്കാർ തീരുമാനിച്ചത്.



Also Read | തൊഴിലുറപ്പ് പദ്ധതികൾക്ക് 40,000 കോടി പ്രഖ്യാപിച്ച് ധനമന്ത്രി. 300 കോടി അധിക തൊഴില്‍ ദിനങ്ങള്‍

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -