HomeNewsIndiaഇന്ത്യയിൽ കൊറോണ വൈറസ് കേസുകൾ 50,000 ലേക്ക്; 24 മണിക്കൂറിൽ 126 മരണം

ഇന്ത്യയിൽ കൊറോണ വൈറസ് കേസുകൾ 50,000 ലേക്ക്; 24 മണിക്കൂറിൽ 126 മരണം

coronavirus live updates india news


ഡൽഹി: ഇന്ത്യയിൽ കൊറോണ വൈറസ് കേസുകൾ 49,391 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 126 മരണങ്ങളും, 2958 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. ഇതുവരെ 1694 പേർ മരണപ്പെട്ടു. 14, 183 പേർ രോഗമുക്തരായി.

ഇന്ത്യ മുഴുവനും ഹോട്ട്സ്പോട്ടുകൾ അല്ലാത്ത ഇടങ്ങളിൽ ഇളവുകൾ അനുവദിച്ചിരുന്നു. എന്നാൽ തെലങ്കാന ലോക്ക് ഡൗൺ മേയ് 29 വരെ നീട്ടി. ജനങ്ങൾ ലോക്ക് ഡൗൺ നീട്ടാൻ ആഗ്രഹിക്കുന്നു. അതിനാൽ ലോക്ക് ഡൗൺ നീട്ടാൻ തീരുമാനിച്ചു. മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പറഞ്ഞു.




Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -