HomeNewsIndiaമഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടയിൽ 27 മരണവും 522 പുതിയ കൊറോണ വൈറസ് കേസുകളും

മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടയിൽ 27 മരണവും 522 പുതിയ കൊറോണ വൈറസ് കേസുകളും

mumbai lockdown videos


കഴിഞ്ഞ 24 മണിക്കൂറിനിടയിൽ മഹാരാഷ്ട്രയിൽ 27 പേർ മരിച്ചപ്പോൾ 522 പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു. മുംബൈയിൽ മാത്രം 369 കേസുകൾ രേഖപ്പെടുത്തി, ഇതോടെ മുബൈ നഗരത്തിൽ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 5776 ആയി.

മുംബൈയിൽ 24 മണിക്കൂറിനിടയിൽ 15 പേർ മരണപ്പെട്ടു, ഇതോടെ 219 പേർ മുംബൈ നഗരത്തിൽ കോവിഡ് ബാധിച്ച് മരിച്ചു.

24 മണിക്കൂറിനിടയിൽ മരണപ്പെട്ടവരിൽ 22 പേരും പ്രമേഹം, ആസ്ത്മ, ഹൃദ്രോഗം തുടങ്ങിയ രോഗാവസ്ഥകൾ ഉള്ളവരാണ്.



തിങ്കളാഴ്ച വരെ 1282 പേർ ആണ് രോഗമുക്തരായത്. കഴിഞ്ഞ ദിവസങ്ങളിൽ കൊറോണ വൈറസ് പരിശോധിച്ച 1,21,562 പേരിൽ 1,12,552 പേരുടെയും റിസൾട്ട് നെഗറ്റീവ് ആയി. 8590 പേർക്ക് രോഗം സ്ഥിരീകരിച്ചു.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -