HomeNewsIndiaആഭ്യന്തര വിമാന സർവ്വീസുകൾ പുനരാരംഭിക്കുന്നു; യാത്രചെയ്യുന്നവർ പാലിക്കേണ്ട മാർഗനിർദേശം പുറത്തിറക്കി

ആഭ്യന്തര വിമാന സർവ്വീസുകൾ പുനരാരംഭിക്കുന്നു; യാത്രചെയ്യുന്നവർ പാലിക്കേണ്ട മാർഗനിർദേശം പുറത്തിറക്കി

domestic flights service restart in india soon flights chart


ഡൽഹി: ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുവാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. സർവീസുകൾ ആരംഭിക്കുന്നത് എന്നുമുതലാണെന്ന് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. എന്നാൽ സർവ്വീസുകൾ പുനരാംഭിക്കുന്നതിന് വേണ്ടി യാത്രക്കാർക്കുള്ള മാർഗ നിർദേശങ്ങൾ കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തിറക്കി.

Also Read | സംസ്ഥാനത്ത് ഇന്ന് 14 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; ജില്ലാ തിരിച്ചുള്ള കണക്കുകൾ കാണാം

യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ:



യാത്രക്കാര്‍ നിര്‍ബന്ധമായും ആരോഗ്യ സേതു ഇൻസ്റ്റാൾ ചെയ്യാണം.

വിമാനത്താവളത്തിലെത്തും മുന്‍പ് വെബ് ചെക്ക് ഇന്‍ ചെയ്യുക.

ബോര്‍ഡിങ് പാസിന്റെ പകര്‍പ്പ് കയ്യില്‍ കരുതുക.

Also Read | ലോക്ക് ഡൗൺ 4.0; പുതിയ നിയന്ത്രണങ്ങളും ഇളവുകളും അറിയാം.

വിമാന താവളത്തിൽ എത്തുന്നത് മുതൽ യാത്ര അവസാനിക്കുന്നത് വരെ മാസ്‌ക്, ഗ്ലൗസ് എന്നിവ നിര്‍ബന്ധം.

സഹയാത്രക്കാരില്‍ നിന്നു 4 അടി അകലം പാലിക്കുക.

രോഗലക്ഷണങ്ങളുള്ളവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല.

Also Read | തൊഴിലുറപ്പ് പദ്ധതികൾക്ക് 40,000 കോടി പ്രഖ്യാപിച്ച് ധനമന്ത്രി. 300 കോടി അധിക തൊഴില്‍ ദിനങ്ങള്‍

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -