spot_img
HomeNewsIndiaതിരുവനന്തപുരത്തിന് ഇരുപത്തിയൊന്നാം സ്ഥാനം; മികച്ച ജീവിത സാഹചര്യങ്ങൾ ഉള്ള നഗരങ്ങളിൽ

തിരുവനന്തപുരത്തിന് ഇരുപത്തിയൊന്നാം സ്ഥാനം; മികച്ച ജീവിത സാഹചര്യങ്ങൾ ഉള്ള നഗരങ്ങളിൽ

- Advertisement -spot_img

ജീവിതനിലവാരം, ഒരു നഗരത്തിന്റെ സാമ്പത്തിക ശേഷി, അതിന്റെ സുസ്ഥിരത, പുനഃസ്ഥാപനം എന്നിവയെ അടിസ്ഥാനമാക്കി നടത്തുന്ന ( Ease of living ) സർവ്വേയിൽ 10 ലക്ഷം ജനസംഖ്യയിൽ താഴെയുള്ള നഗരങ്ങളുടെ പട്ടികയിൽ തിരുവനന്തപുരത്തിന് ഇരുപത്തിയൊന്നാം സ്ഥാനവും (53.93), കൊച്ചിക്ക് മുപ്പത്തിയൊമ്പതാം സ്ഥാനവും ലഭിച്ചു (51.41). ആദ്യ 10ൽ കേരളത്തിൽ നിന്നും ഒരു നഗരത്തിനും സ്ഥാനം ലഭിച്ചില്ല. 2020 ലെ Ease of living റാങ്കിംഗ് പട്ടികയാണ് കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരി പ്രഖ്യാപിച്ചത്.

ജലവിതരണം, മാലിന്യ സംസ്കരണം, പാർക്കുകൾ, ഹരിത ഇടം, തൊഴിൽ അവസരങ്ങൾ, സാമ്പത്തിക ചലനാത്മകത അല്ലെങ്കിൽ സുരക്ഷ തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്. നഗര ഭരണകൂടം നൽകുന്ന സേവനങ്ങളെക്കുറിച്ചുള്ള താമസക്കാരുടെ കാഴ്ചപ്പാടും ഈ വിലയിരുത്തൽ ഉൾക്കൊള്ളുന്നു.

ഒരു ദശലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരങ്ങളിൽ ഏറ്റവും കൂടുതൽ റാങ്ക് നേടിയത് ഷിംലയാണ്, ഭുവനേശ്വർ തൊട്ടുപിന്നിലാണെങ്കിൽ ബീഹാറിലെ മുസാഫർപൂർ ഏറ്റവും കുറഞ്ഞ സ്കോറാണ്. 10 ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള നഗരങ്ങളിൽ ബാംഗ്ളൂർ ഒന്നാം സ്ഥാനത്ത് എത്തി. ഇന്ത്യയുടെ ഐടി തലസ്ഥാനം മുൻനിര റാങ്കുകാരനായ പൂനെ രണ്ടാം സ്ഥാനത്തെത്തി.

10 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളുടെ റാങ്കിങ് പട്ടിക

1. Bengaluru 66.70

2. Pune 66.27

3. Ahmedabad 64.87

4. Chennai 62.61

5. Surat 61.73

6. Navi Mumbai 61.60

7. Coimbatore 59.72

8. Vadodara 59.24

9. Indore 58.58

10. Greater Mumbai 58.23

11. Thane 58.16

12. Kalyan Dombivali 57.71

13. Delhi 57.56

14. Ludhiana 57.36

15. Visakhapatnam 57.28

16. Pimpri Chinchwad 57.16

17. Solapur 56.58

18. Raipur 56.26

19. Bhopal 56.26

20. Rajkot 55.94

21. Jodhpur 55.80

22. Madurai 55.78

23. Jaipur 55.70

24. Hyderabad 55.40

25. Nagpur 55.33

26. Lucknow 55.15

27. Varanasi 54.67

28. Kanpur 54.43

29. Chandigarh 54.40

30. Ghaziabad 54.31

31. Gwalior 53.72

32. Prayagraj 53.29

33. Patna 53.26

34. Aurangabad 52.90

35. Agra 52.58

36. Meerut 52.41

37. Hubli Dharwad 51.39

38. Nashik 51.29

39. Vasai Virar 51.26

40. Faridabad 51.26

41. Vijayawada 50.35

42. Ranchi 50.31

43. Jabalpur 49.94

44. Kota 49.52

45. Amritsar 49.36

46. Guwahati 48.52

47. Bareilly 47.73

48. Dhanbad 46.96

49. Srinagar 42.95

10 ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരങ്ങളുടെ റാങ്കിങ് പട്ടിക

1. Shimla 60.90

2. Bhubaneswar 59.85

3. Silvassa 58.43

4. Kakinada 56.84

5. Salem 56.40

6. Vellore 56.38

7. Gandhinagar 56.25

8. Gurugram 56.00

9. Davanagere 55.25

10. Tiruchirappalli 55.24

11. Agartala 55.20

12. Ajmer 54.89

13. Puducherry 54.78

14. Diu 54.64

15. Karnal 54.48

16. Panaji 54.44

17. Tirunelveli 54.04

18. Tiruppur 54.03

19. Warangal 54.01

20. Mangalore 53.95

21. Thiruvananthapuram 53.93

22. Karimnagar 53.27

23. Tumakuru 53.06

24. Erode 52.87

25. Sagar 52.86

26. Shivamogga 52.86

27. Jammu 52.49

28. Bihar Sharif 52.42

29. Dehradun 52.41

30. Bhagalpur 52.19

31. Thanjavur 52.18

32. Jalandhar 52.18

33. Ujjain 52.04

34. Jhansi 51.71

35. Shillong 51.65

36. Kavaratti 51.58

37. Dharamshala 51.51

38. Moradabad 51.43

39. Kochi 51.41

40. Rae Bareli 51.21

41. Gangtok 51.18

42. Port Blair 51.13

43. Thoothukudi 51.12

44. Saharanpur 50.91

45. Amravati 50.38

46. Tirupati 50.33

47. Belagavi 50.28

48. Udaipur 50.25

49. Kohima 49.87

50. Imphal 49.64

51. Dahod 49.40

52. Bilaspur 49.19

53. Itanagar 48.96

54. Rourkela 48.89

55. Pasighat 48.78

56. Dindigul 48.34

57. Aizawl 48.16

58. Aligarh 47.15

59. Rampur 46.88

60. Namchi 46.46

61. Satna 45.60

62. Muzaffarpur 45.53

News Summary: Ease of Living Index Ranking 2020 list. Bengaluru emerged as the best city in the government’s Ease of Living Index. Trivandrum ranked 3rd among 62 below 1 Million Population cities.

- Advertisement -spot_img
- Advertisement -spot_img
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
- Advertisement -spot_img
Related News
- Advertisement -spot_img