HomeNewsIndiaശക്തമായ മഴ ഡൽഹിയിൽ വീട് നദിയിലേക്ക് തകർന്ന് വീണു | Heavy rains Delhi Houses...

ശക്തമായ മഴ ഡൽഹിയിൽ വീട് നദിയിലേക്ക് തകർന്ന് വീണു | Heavy rains Delhi Houses Crumbled into river



Heavy rains Delhi Houses Crumbled into river / ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഇന്ന് രാവിലെ പെയ്ത കനത്ത മഴയിൽ ഡൽഹിയിലെ ഐ.ടി.ഒ പ്രദേശത്തെ ചേരിയിലെ വീടുകൾ തകർന്ന് കനാലിലേക്ക് വീണു. കവിഞ്ഞൊഴുകുന്ന മലിനജല അഴുക്കുചാലിലേക്ക് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്ന് വീഴുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറൽ ആയി.

Also Read / ഗൂഗിൾ പ്ലേ സ്റ്റോറിൽ വീണ്ടും മാൽവെയർ | Google Play Store Android Malware Black Rock

വീടുകൾ മറിഞ്ഞ് വെള്ളത്തിലേക്ക് വീണ് ഒഴുകിപ്പോകുമ്പോൾ, നിവാസികൾ നിലവിളിക്കുന്നത് കേൾക്കാം. സംഭവ സമയത്ത് ആരും കെട്ടിടത്തിൽ ഉണ്ടായിരുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഞെട്ടിപ്പിക്കുന്ന മറ്റൊരു വീഡിയോയിൽ, അതേ പ്രദേശത്തെ മറ്റൊരു വീട് തകർന്ന് പൊടിപടലങ്ങൾ മാത്രമായി തീർന്നു.



വീഡിയോ കാണാം:

https://youtu.be/OgtpdwWJuWA

Heavy rains Delhi Houses Crumbled into river. Heavy rains whipped several parts of Delhi and nearby areas this morning, houses at a slum in Delhi collapsed when a canal running through the slum overflowed.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -