HomeNewsIndiaരാജ്യത്തെ പൊതുഗതാഗതം വൈകാതെ പുനരാരംഭിക്കും; നിതിൻ ഗഡ്‌കരി

രാജ്യത്തെ പൊതുഗതാഗതം വൈകാതെ പുനരാരംഭിക്കും; നിതിൻ ഗഡ്‌കരി

lockdown public transport system resume india


ഡൽഹി: രാജ്യത്തെ പൊതുഗതാഗതം നിയന്ത്രണങ്ങളോടെ വൈകാതെ പുനരാംഭിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ബസ്, കാർ ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനുമായുള്ള വീഡിയോ കോൺഫറൻസിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മാർച്ച് 25 മുതൽ രാജ്യത്തെ പൊതുഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്. മേയ് 17 വരെയാണ് മൂന്നാം ഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ മേയ് 17 ന് ശേഷം പുനരാംഭിക്കുമോ എന്നതിന് വ്യക്തതയില്ല.

ശാരീരിക അകലം പാലിക്കുന്നതിനൊപ്പം പൊതുഗതാഗതങ്ങളിൽ ഫേസ് മാസ്‌ക്, സാനിറ്റൈസർ എന്നിവ നിർബന്ധമാക്കും.




Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -