HomeNewsIndiaഇൻഡിഗോയിൽ ഒരു വ്യക്തിക്ക് 2 സീറ്റുകൾ ബുക്ക് ചെയ്യാം | IndiGo introduces option to...

ഇൻഡിഗോയിൽ ഒരു വ്യക്തിക്ക് 2 സീറ്റുകൾ ബുക്ക് ചെയ്യാം | IndiGo introduces option to book two seats for single passenger



IndiGo introduces option to book two seats for single passenger / കൊറോണ വൈറസ് മഹാമാരിയുട പശ്ചാത്തലത്തിൽ യാത്രക്കാർക്ക് അധിക സുരക്ഷ ഉറപ്പാക്കാൻ ഒരു യാത്രക്കാരന് രണ്ട് സീറ്റുകൾ ബുക്ക് ചെയ്യാൻ അനുവദിക്കുന്ന പദ്ധതി ഇൻഡിഗോ ആരംഭിച്ചു.

‘6 ഇ ഡബിൾ സീറ്റ് സേവനം’ എന്നറിയപ്പെടുന്ന ഈ പദ്ധതി ഉപഭോക്താക്കൾക്ക് സമ്മർദ്ദരഹിതമായ യാത്രാ അനുഭവം പ്രദാനം ചെയ്യുമെന്ന് ഇൻഡിഗോ എയർലൈൻസ് പറഞ്ഞു. ഈ സേവനം ഉപയോഗിച്ച് ഒരു വ്യക്തിക്ക് രണ്ട് സീറ്റുകൾ ബുക്ക് ചെയ്യാം.

Also Read / എത്ര അകലെയുള്ളവരെയും ഇനി അടുത്ത് നിൽക്കുന്ന രീതിയിൽ കണ്ട് സംസാരിക്കാം; ജിയോ ഗ്ലാസ് | What is Jio Glass ? | How to use Jio Glass ?



“അധിക സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഒരു യാത്രക്കാരന് രണ്ട് സീറ്റുകൾ ബുക്ക് ചെയ്യാനുള്ള ഓപ്ഷൻ അവതരിപ്പിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.” – ഇൻഡിഗോയുടെ മുഖ്യ മാർക്കറ്റിങ് & റവന്യൂ ഓഫീസറായ സഞ്ജയ് കുമാർ പറഞ്ഞു.

IndiGo introduces option to book two seats for single passenger. 6E Double Seat service, this scheme will provide a’ stress-free flying experience to customers

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -