HomeNewsIndiaഞായർ മുതൽ തമിഴ്‌നാട്ടിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ; സാധനങ്ങൾ വാങ്ങാൻ ജനങ്ങൾ കൂട്ടത്തോടെ തെരുവിൽ

ഞായർ മുതൽ തമിഴ്‌നാട്ടിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ; സാധനങ്ങൾ വാങ്ങാൻ ജനങ്ങൾ കൂട്ടത്തോടെ തെരുവിൽ

tamilnadu violates lockdown 1


കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിൽ ലോക്ക് ഡൗൺ കൂടുതൽ കടുപ്പിച്ചു. ചില സ്ഥലങ്ങളിൽ ലോക്ക് ഡൗൺ കടുപ്പിക്കും എന്ന വാർത്ത വന്നതോടെ ജനങ്ങൾ കൂട്ടത്തോടെ സാധങ്ങൾ വാങ്ങാൻ നിരത്തിലേക്കിറങ്ങി.

ഏപ്രിൽ 26 മുതൽ 29 വരെ ചെന്നൈ, മധുരൈ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ സമ്പൂർണ്ണ അടച്ചിടൽ ആയിരിക്കും. ഈ മേഖലകളിൽ കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആണ് ഇത്തരമൊരു നടപടി.

ഈ ദിവസങ്ങളിൽ പച്ചക്കറി കടകൾ, ചെറിയസ് ഷോപ്പുകൾ, ബേക്കറി എന്നിവയെല്ലാം അടഞ്ഞു കിടക്കുമെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചിരുന്നു.



എന്നാൽ ജനങ്ങൾ കൂട്ടമായി സാധനങ്ങൾ വാങ്ങാൻ നിരത്തിലേക്കിറങ്ങിയതോടെ പച്ചക്കറി കടകൾ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. മെഡിക്കൽ ഷോപ്പുകൾ, ഹോസ്പിറ്റൽ, എ.ടി.എം.ഒഴിക മറ്റെല്ലാം അടഞ്ഞു കിടക്കും.

EWbSRv U4AAKXic 3
EWbSTURU8AA6mcF 4
EWbSUZxUwAA Yue 2
Image credit / thehinduchennai

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -