HomeNewsIndiaദിവസേനെ 2 ജി.ബി. സൗജന്യ ഡാറ്റ; പുതിയ തീരുമാനവുമായി തമിഴ്‌നാട്

ദിവസേനെ 2 ജി.ബി. സൗജന്യ ഡാറ്റ; പുതിയ തീരുമാനവുമായി തമിഴ്‌നാട്



കോളേജ് വിദ്യാര്‍ഥികള്‍ക്കായി സൗജന്യ ഡാറ്റാ കാര്‍ഡുകള്‍ നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി കെ. പളനിസ്വാമി.  ജനുവരി മുതല്‍ ഏപ്രില്‍ വരെ  കാലാവധിയുള്ള കാർഡിൽ  ദിവസം രണ്ടു ജി ബി വീതമായിരിക്കും  ലഭ്യമാകുക.കോവിഡ് പശ്ചാത്തലത്തില്‍ കോളേജുകള്‍ ഓണ്‍ലൈന്‍ ക്ലാസുകളാണ് നടത്തിവരുന്നത്. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിനായി വിദ്യാര്‍ഥികൾക്ക്  ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ്  വേണ്ടി സര്‍ക്കാര്‍ സൗജന്യ ഡാറ്റാ കാര്‍ഡുകള്‍ നല്‍കാന്‍ തീരുമാനിച്ചത്.

Also Read | തലസ്ഥാനത്ത് 2 മാസത്തിനുള്ളിൽ കളരിപ്പയറ്റ് അക്കാഡമി

News Summary: Tamil Nadu Government to provide 2GB Data free to College students. Read more news in Malayalam. Read Malayalam News from Hourly Malayalam | Kerala News In Malayalam | India News In Malayalam  | Sports News Malayalam.



Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -