- Advertisement -spot_img
HomeNewsKeralaകോട്ടയം ജില്ലയില്‍ ഇന്ന് 51 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം ജില്ലയില്‍ ഇന്ന് 51 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

- Advertisement -spot_img

കോട്ടയം ജില്ലയില്‍ ഇന്ന് 51 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 38 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന 12 പേര്‍ക്കും വിദേശത്തുനിന്ന് വന്ന ഒരാള്‍ക്കും വൈറസ് ബാധയുണ്ടായി.

അതിരമ്പുഴ, തലയാഴം, ഉദയനാപുരം എന്നിവയാണ് സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേന്ദ്രങ്ങള്‍. ഇന്ന് 45 പേരാണ് ജില്ലയില്‍ രോഗമുക്തി നേടിയത്. നിലവില്‍ കോട്ടയം ജില്ലക്കാരായ 496 പേരാണ് ചികിത്സയിലുള്ളത്. ആകെ 1422 പേര്‍ രോഗബാധിതരായി. 923 പേര്‍ രോഗമുക്തി നേടി.

- Advertisement -spot_img
- Advertisement -spot_img
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
- Advertisement -spot_img
Related News
- Advertisement -spot_img