- Advertisement -spot_img
HomeNewsKeralaറോഡിലിറങ്ങിയത് 13 കാട്ടാനകൾ; റേഷൻകടയും നശിപ്പിച്ചു

റോഡിലിറങ്ങിയത് 13 കാട്ടാനകൾ; റേഷൻകടയും നശിപ്പിച്ചു

- Advertisement -spot_img

പാലക്കാട്: വാൽപാറയ്ക്ക് സമീപം കരുമല എസ്റ്റേറ്റിൽ കഴിഞ്ഞ ദിവസം രാത്രി എത്തിയ 13 കാട്ടാനകൾ നേരം പുലരുവോളം റോഡിൽ തന്നെ നിന്നു. റോഡിലിറങ്ങിയ കാട്ടാനകൾ എസ്റ്റേറ്റിലെ റേഷൻ കടയും തകർത്തു. ഇതോടെ കരുമല എസ്റ്റേറ്റിലെ തൊഴിലാളികൾ കനത്ത ഭീതിയിലാണ്. കുറച്ചു ദിവസങ്ങളായി അയ്യർപാടി കരുമല റോഡിൽ രാത്രിയിൽ ആനകൾ ഇറങ്ങുന്നത് പതിവാണ്.

Also Read | പാലക്കാട് കനത്ത മഴ 2 പേരെ ഒഴുക്കിൽപ്പെട്ട് കാണാതായി

രാത്രി മുഴുവനും റോഡിൽ താവളമുറപ്പിച്ച ആനകൾ രാവിലെയോടെ റേഷൻ കട തകർത്തു അവിടെ സൂക്ഷിച്ചിരുന്ന അരി ഭക്ഷിക്കുകയും മറ്റ് സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ വനപാലകരും തൊഴിലാളികളും ചേർന്ന് ആനകളെ കാട്ടിലേക്ക് വിരട്ടിയോടിച്ചു.

13 jungle elephants at karumala near Valparai, Palakkad on yesterday night and demolished ration store.

- Advertisement -spot_img
- Advertisement -spot_img
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
- Advertisement -spot_img
Related News
- Advertisement -spot_img