HomeNewsKerala193 New Coronavirus Cases Kerala | കേരളത്തിൽ ഇന്ന് 193 പേർക്ക് കോറോണ സ്ഥിരീകരിച്ചു

193 New Coronavirus Cases Kerala | കേരളത്തിൽ ഇന്ന് 193 പേർക്ക് കോറോണ സ്ഥിരീകരിച്ചു



തിരുവനന്തപുരം: 193 New Coronavirus Cases Kerala / കേരളത്തിൽ ഇന്ന് 193 പേർക്ക് കോറോണ സ്ഥിരീകരിച്ചു. 167 പേർ രോഗമുക്തരാകുകയും ചെയ്തു.

രോഗം ബാധിച്ചവരിൽ 92 പേർ വിദേശത്ത് നിന്നും 65 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 35 പേർക്കാണ്. ഇന്നലെ മരിച്ച 2 പേർക്ക് കൊറോണ സ്ഥിരീകരിച്ചു.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -