HomeNewsKeralaഇടുക്കിയിൽ ഒരു നഴ്‌സ് ഉൾപ്പെടെ 3 പേർക്ക് കൂടി കോവിഡ് ബാധിച്ചു

ഇടുക്കിയിൽ ഒരു നഴ്‌സ് ഉൾപ്പെടെ 3 പേർക്ക് കൂടി കോവിഡ് ബാധിച്ചു

3 people reported covid idukki kerala


ഗ്രീൻ സോണിൽ നിന്നും റെഡ് സോൺ മേഖലയായ ഇടുക്കിയിൽ തിങ്കളാഴ്ച വൈകി 3 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

തൊടുപുഴ താലൂക്ക് ആശുപ്രത്രിയിലെ നഴ്‌സിനും, ഒരു കൗൺസിലറിനും, മരിയാപുരം സ്വദേശിയായ ഒരാൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ ഇടുക്കിയിൽ നിലവിലെ രോഗബാധിതരുടെ എണ്ണം 14 ആയി.



നിസാമുദീൻ സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ വ്യക്തിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു, ആ വാർഡിലെ കൗൺസിലറിനാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചത്.

തൊടുപുഴ താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന മെയിൽ നഴ്‌സിനാണ് കോവിഡ് സ്ഥിരീകരിച്ചത്.

Read more news
Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -