- Advertisement -spot_img
HomeNewsKeralaഇന്ന് 339 പേർക്ക് കൊറോണവൈറസ് സ്ഥിരീകരിച്ചു | 339 Coronavirus Reported Positive Kerala

ഇന്ന് 339 പേർക്ക് കൊറോണവൈറസ് സ്ഥിരീകരിച്ചു | 339 Coronavirus Reported Positive Kerala

- Advertisement -spot_img

339 Coronavirus Reported Positive Kerala / കൊറോണവൈറസ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന. ഇന്ന് 339 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗമുക്തി നേടിയത് 149 പേരാണ്, രോഗം ബാധിച്ചവരിൽ 117 പേര് വിദേശത്തു നിന്നു വന്നവരാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്ന 74 പേരും, സമ്പർക്കത്തിലൂടെ 133 പേർക്കും രോഗം സ്ഥിരീകരിച്ചു.

Also Read / സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത | Heavy Rains Kerala till Sunday Yellow alert

രോഗം ബാധിച്ച ഏഴ് പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഡിഎസ്സി ഒന്ന്, ബിഎസ്എഫ് 1, എച്ച്‌സിഡബ്ല്യൂ 4, ഐടിബിപി 2 ഉദ്യോഗസ്ഥര്‍ക്കും രോഗം ബാധിച്ചു.

ജില്ല തിരിച്ചുള്ള കൊവിഡ് കണക്ക്: തിരുവനന്തപുരം 95, മലപ്പുറം 55, പാലക്കാട് 50, തൃശ്സൂർ 27, ആലപ്പുഴ 22, ഇടുക്കി 20, എറണാകുളം 12, കാസർകോട് 11, കൊല്ലം 10, കോഴിക്കോട് 8, കോട്ടയം 7, വയനാട് 7, പത്തനംതിട്ട 7, കണ്ണൂർ 8.

hourly-malayalam-telegram-channel
- Advertisement -spot_img
- Advertisement -spot_img
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
- Advertisement -spot_img
Related News
- Advertisement -spot_img