HomeNewsKeralaകേരളത്തിൽ ഇന്ന് 449 പേർക്ക് കോറോണവൈറസ് സ്ഥിരീകരിച്ചു | 449 Coronavirus Cases Monday Update

കേരളത്തിൽ ഇന്ന് 449 പേർക്ക് കോറോണവൈറസ് സ്ഥിരീകരിച്ചു | 449 Coronavirus Cases Monday Update



Thiruvananthapuram: 449 Coronavirus Cases Monday Update / സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രോഗമുക്തി നേടിയത് 162 പേരാണ്.

ഇന്ന് രോഗം ബാധിച്ചവരില്‍ 140 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 64 പേര്‍ക്കും രോഗം ബാധിച്ചു. സമ്പര്‍ക്കത്തിലൂടെ ഇന്ന് 144 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ ഉറവിടം അറിയാത്ത 18 പേരുമുണ്ട്.

Also Read / ആശങ്കയോടെ ലോകം: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.3 കോടിയായി | Top 10 Coronavirus Countries World



ആരോഗ്യ പ്രവര്‍ത്തകര്‍ 5, ഡിഎസ്‌സി 10, ബിഎസ്എഫ് 1, ഇന്‍ഡോ ടിബറ്റര്‍ ബോര്‍ഡര്‍ ഫോഴ്‌സ് 77, ഫയര്‍ഫോഴ്‌സ് 4, കെഎസ്ഇ 3 ഉദ്യോഗസ്ഥര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -