- Advertisement -spot_img
HomeNewsKeralaഗർഭിണിയായ നഴ്‌സ് ബസിലേക്ക് ഓടിക്കയറുന്നതിനിടെ തെന്നിവീണ് ടയറിനടിയിൽ

ഗർഭിണിയായ നഴ്‌സ് ബസിലേക്ക് ഓടിക്കയറുന്നതിനിടെ തെന്നിവീണ് ടയറിനടിയിൽ

- Advertisement -spot_img

A pregnant nurse slipped under bus while trying to get in to the bus and died / ബസിലേക്ക് ഓടിക്കയറുന്നതിനിടെ കാൽതെന്നിവീണ് ഗർഭിണിയായ നഴ്സ് മരിച്ചു. ഭർത്താവിനൊപ്പം കാറിൽ നിന്ന് ഇറങ്ങിയ ശേഷം ധ്യതിയിൽ ബസിൽ കയറുന്നതിനിടെയാണ് അപകടം ഉണ്ടായത്. കാൽതെന്നി വീണ യുവതിയുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങുകയായിരുന്നു. യുവതി തത്ക്ഷണം മരിച്ചു.

കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ നഴ്സ് ദിവ്യയാണ് മരിച്ചത്. 26 വയസായിരുന്നു. യുവതി ആറ് മാസം ഗർഭിണിയായിരുന്നു. പേരാവൂർ വാരപ്പീടികയിൽ ആണ് അപകടം. രാവിലെ 8 മണിയോടെയാണ് അപകടം ഉണ്ടായത്.

- Advertisement -spot_img
- Advertisement -spot_img
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
- Advertisement -spot_img
Related News
- Advertisement -spot_img