HomeNewsKeralaഗാന്ധി പ്രതിമയിൽ ബി.ജെ.പി കൊടി; കേസെടുത്ത് പൊലീസ്

ഗാന്ധി പ്രതിമയിൽ ബി.ജെ.പി കൊടി; കേസെടുത്ത് പൊലീസ്



പാലക്കാട്: പാലക്കാട് നഗരസഭയ്ക്കു മുന്‍പിലെ ഗാന്ധി പ്രതിമയില്‍ ബി.ജെ.പി കൊടി കെട്ടിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. നഗരസഭാ സെക്രട്ടറിയുടെ പരാതിയെ തുടര്‍ന്ന് പാലക്കാട് ടൗണ്‍ സൗത്ത് പൊലിസാണ് കേസെടുത്തത്. നഗരസഭാ വളപ്പിലെ ഗാന്ധി പ്രതിമയുടെ കഴുത്തില്‍ ബി.ജെ.പിയുടെ കൊടി കിടക്കുന്ന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. സംഭവം വിവാദമായതോടെ പൊലിസ് എത്തിയാണ് കൊടി നീക്കം ചെയ്തത്.

News Summary: BJP Flag on Gandhi Statue in Palakkad. Read more News. Malayalam News from Hourly Malayalam | Kerala News In Malayalam | India News In Malayalam  | Sports News Malayalam.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -