- Advertisement -spot_img
HomeNewsKeralaആലുവ സബ്ജയിലും, ഫയർ സ്റ്റേഷനും അടച്ചു | Coronavirus Aluva Sub-Jail and Fire Station...

ആലുവ സബ്ജയിലും, ഫയർ സ്റ്റേഷനും അടച്ചു | Coronavirus Aluva Sub-Jail and Fire Station Closed

- Advertisement -spot_img

Coronavirus Aluva Sub-Jail and Fire Station Closed / അസിസ്റ്റന്റ് പ്രിസൺ ഓഫിസർക്കും തടവ്കാരനും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആലുവ സബ് ജയിൽ അടച്ചു. പറവൂർ സ്വദേശിയായ ഉദ്യോഗസ്ഥനും കൊല്ലം സ്വദേശിയായ റിമാൻഡ് പ്രതിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഫയർമാന് കൊവിഡ് ബാധിച്ച സാഹചര്യത്തിൽ ആലുവ ഫയർ സ്റ്റേഷനും അടച്ചു.

എറണാകുളം ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ച 1541 പേരിൽ 1097 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണെന്നത് ആലുവ, ചെല്ലാനം, ക്ലസ്റ്ററുകൾക്ക് പുറത്തേക്കും രോഗവ്യാപനമുണ്ട്.

കടുങ്ങല്ലൂരിൽ കൂടുതൽ പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആലുവ, കടുങ്ങല്ലൂരിൽ പരമാവധി 60 പേർക്ക് ഇന്ന് പരിശോധന നടത്തും. പടിഞ്ഞാറെ കടുങ്ങല്ലൂർ കേന്ദ്രീകരിച്ചാണ് പരിശോധന. നിലവിൽ 34 പേർക്കാണ് കടുങ്ങല്ലൂർ പഞ്ചായത്തിൽ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്.

- Advertisement -spot_img
- Advertisement -spot_img
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
- Advertisement -spot_img
Related News
- Advertisement -spot_img