HomeNewsKeralaസമ്പർക്കത്തിലൂടെ രോഗികൾ വർധിക്കുന്നു; കണ്ണൂർ നഗരം അടച്ചിടാൻ കളക്ടർ...

സമ്പർക്കത്തിലൂടെ രോഗികൾ വർധിക്കുന്നു; കണ്ണൂർ നഗരം അടച്ചിടാൻ കളക്ടർ…



കണ്ണൂര്‍: കണ്ണൂർ നഗരത്തിൽ സമ്പര്‍ക്കത്തിലൂടെ കൊറോണ വൈറസ് രോഗികൾ രോഗികൾ വർദ്ധിക്കുന്ന പശ്ചാത്തലത്തില്‍ നഗരം നഗരം അടച്ചിടാൻ കണ്ണൂർ ജില്ലാ കളക്ടർ ഉത്തരവിട്ടു.

സമ്പര്‍ക്കം മൂലം കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പട്ട കണ്ണൂര്‍ കോര്‍പറേഷനിലെ 51, 52, 53 ഡിവിഷനുകള്‍ ഉൾപ്പെട്ടുന്ന ടൗൺ പയ്യമ്പലം ഭാഗങ്ങൾ അടച്ചിടാന്‍ ഉത്തരവിട്ടിട്ടുണ്ട്. ഇതിനു പുറമെ, പയ്യന്നൂര്‍ നഗരസഭയിലെ 30-ാം വാര്‍ഡിൻ്റെ ഒരു ഭാഗം പുതുതായി കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ന് നാലുപേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 136പേരാണ് കണ്ണൂര്‍ ജില്ലയില്‍ ആകെ ചികിത്സയിലുള്ളത്.



കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 71 പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 21 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 86 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 17 പേരും വീടുകളില്‍ 14220 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

https://www.facebook.com/CollectorKNR/posts/3047457558684411
Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -