HomeNewsKeralaസമ്പർക്ക രോഗികളുടെ എണ്ണം വർദ്ധിച്ചു; താനൂർ, പൊന്നാനി മേഖലയിൽ നിരോധനാജ്ഞ | Coronavirus Hight Alert...

സമ്പർക്ക രോഗികളുടെ എണ്ണം വർദ്ധിച്ചു; താനൂർ, പൊന്നാനി മേഖലയിൽ നിരോധനാജ്ഞ | Coronavirus Hight Alert at Tanoor, Ponnani

Coronavirus Kerala High Alert at Ponnani, Tanoor



മലപ്പുറം: Coronavirus Hight Alert at Tanoor, Ponnani / താനൂർ, പൊന്നാനി മേഖലകളിൽ കനത്ത ജാഗ്രതാ നിർദ്ദേശം. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കും ശുചീകരണ തൊഴിലാളിക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ തിരൂരങ്ങാടി താലൂക്ക് ആശുപത്രി ഒ.പി. പരിശോധനകൾ നിർത്തിവച്ചു.

ജില്ലയിൽ 543 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത് അതിൽ കൂടുതൽപേർക്കും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരാണ്.

Also Read / How to Consult Doctor Online Free | എങ്ങനെയാണ് വീട്ടിലിരുന്ന് സൗജന്യമായി ഡോക്ടറെ കാണുന്നത് ?



ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന താനൂർ നഗരസഭയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കൊവിഡ് വ്യാപനം തടയുന്നതിനായി ഈ മേഖലയിൽ പൊലീസ് പരിശോധന കർശനമാക്കി. നിലവിൽ ഈ മേഖലയിൽ വൈകിട്ട് ഏഴ് മുതൽ രാവിലെ അഞ്ച് വരെ കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -