HomeNewsKeralaസംസ്ഥാനത്ത് ഇന്ന് 272 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ഇത്രയും പേർക്ക്...

സംസ്ഥാനത്ത് ഇന്ന് 272 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ഇത്രയും പേർക്ക്…



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 272 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.  ഇതാദ്യമായാണ് ഇത്രയും പേർക്ക് ഒരു ദിവസം കോറോണ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.  111 പേർ ഇന്ന് രോഗമുക്തി നേടി.

രോഗം സ്ഥിരീകരിച്ചവരിൽ 7 പേർ ആരോഗ്യപ്രവർത്തകരാണ്. മാത്രമല്ല ഒരു സിഐഎസ്എഫ് ജവാനും ഒരു ഡിഎസ്സി ജവാനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

രോഗം സ്ഥിരീകരിച്ചവറിൽ 157 പേർ വിദേശത്തുനിന്നും വന്നവരാണ്, 38 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.  സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 68 പേർക്കാണ്.  15 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.  



Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -