HomeNewsKeralaCoronavirus Kerala Friday | കേരളത്തിൽ ഇന്ന് 211 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു

Coronavirus Kerala Friday | കേരളത്തിൽ ഇന്ന് 211 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു



Thiruvananthapuram: Coronavirus Kerala Friday / കേരളത്തില്‍ ഇന്ന് 211 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 138 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. രോഗബാധിതരുടെ എണ്ണം ആദ്യമായാണ് 200 കടന്നത്.

39 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും.  27 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഇന്ന് സ്ഥിരീകരിച്ചവരിൽ സെക്രട്ടേറിയറ്റിന് പുറത്ത് സുരക്ഷാ ഉദ്യോഗസ്ഥനുമുണ്ട്.

Also Read / Kerala, Lowest child death rate in India | രാജ്യത്തിന് മാതൃകയായി കേരളം: ശിശുമരണ നിരക്ക്…



Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -