HomeNewsKeralaകേരളത്തിൽ ആദ്യമായി കോവിഡ് രോഗികളുടെ എണ്ണം 1000 കടന്നു | Coronavirus Kerala Highest single...

കേരളത്തിൽ ആദ്യമായി കോവിഡ് രോഗികളുടെ എണ്ണം 1000 കടന്നു | Coronavirus Kerala Highest single day spike 1038 Positive Cases



Coronavirus Kerala Highest single day spike 1038 Positive Cases. കേരളത്തിൽ ആദ്യമായി കോവിഡ് രോഗികളുടെ എണ്ണം 1000 കടന്നു. ഇന്ന് 1038 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

15,032 പേർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. 785 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 57 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്ന് 87, മറ്റു സംസ്ഥാനങ്ങളിൽ‌നിന്ന് 109. 272 പേർ രോഗമുക്തി നേടി.

പോസിറ്റീവ് ആയവർ, ജില്ല തിരിച്ച്



തിരുവനന്തപുരം–226, കൊല്ലം–133, പത്തനംതിട്ട–49, ഇടുക്കി–43, ആലപ്പുഴ–120, കോട്ടയം–51, എറണാകുളം–92, തൃശൂര്‍–56, പാലക്കാട്–34, മലപ്പുറം–61, കോഴിക്കോട്–35, വയനാട്–4,കണ്ണൂർ–43, കാസർകോട്–101.

ഇന്ന് 272 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനകം 20,847 സാംപിളുകള്‍ പരിശോധിച്ചു. 1,59,777 പേരാണ് നിരീക്ഷണത്തിലുള്ളത്. 9031 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 1164 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ 8818.

Also Read / തിരുവനന്തപുരം ജില്ലയിൽ അതീവ ഗുരുതര സാഹചര്യം, ലോക്ക് ഡൗൺ തുടർന്നേക്കാം | Trivandrum coronavirus update, lockdown may continue

ഇതുവരെ ആകെ 3,18,646 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 8320 സാംപിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,03,955 സാംപിളുകള്‍ ശേഖരിച്ചതില്‍ 99,495 സാംപിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്തെ ഹോട്സ്പോട്ടുകളുടെ എണ്ണം 397 ആയി.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -