- Advertisement -spot_img
HomeNewsKeralaഞായറാഴ്ചകളിലെ സമ്പൂർണ്ണ ലോക്ക് ഡൗൺ മാറ്റി; നിയന്ത്രങ്ങൾ മാത്രം

ഞായറാഴ്ചകളിലെ സമ്പൂർണ്ണ ലോക്ക് ഡൗൺ മാറ്റി; നിയന്ത്രങ്ങൾ മാത്രം

- Advertisement -spot_img

തിരുവനന്തപുരം: കൊറോണ വൈറസിൻറെ പശ്ചാത്തലത്തിൽ കേരളത്തിൽ ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയിരുന്ന സമ്പൂർണ്ണ ലോക്ക് ഡൗൺ പിൻവലിച്ചു. കര്ശനമായ നിയന്ത്രണങ്ങളോടെ പെട്രോൾ പാമ്പുകൾ എന്നിവ തുറക്കാം.

എന്നാൽ തിരുവനന്തപുരം നഗരത്തിൽ സമൂഹവ്യാപനം ഉണ്ടായോ എന്ന് സംശയം. നഗരത്തിൽ കർശനമായ നിയന്ത്രങ്ങൾ ഏർപ്പെടുത്തും. നഗരത്തിലേക്കുള്ള ചില വഴികൾ അടയ്ക്കും എന്ന് മന്ത്രി പറഞ്ഞു. എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത കടകൾ അടപ്പിക്കും. വിവാഹം, മരണാനന്തര ചടങ്ങുകളിൽ കൂടുതൽ പേരെ പങ്കെടുപ്പിച്ചാൽ കർശന നടപടി ഉണ്ടാകും.

Also Read / വിഷമഘട്ടത്തിൽ ആശ്വസിപ്പിക്കാനും വീട്ടിലെ ഒരംഗത്തെ പോലെ പെരുമാറാനും ടീച്ചറുണ്ടായിരുന്നു

എന്നാൽ തിരുവനന്തപുരം ജില്ലയിൽ ഓട്ടോ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജി​ല്ല​യി​ലെ കൂ​ടു​ത​ല്‍ പ്ര​ദേ​ശ​ങ്ങ​ളെ നിയന്ത്രിത മേഖലയായി പ്ര​ഖ്യാ​പി​ച്ചിരിക്കുന്നു. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ‍​ള്‍ ക​ര്‍​ശ​ന​മാ​യി നടപ്പിലാക്കും.

Also Read / സംസ്ഥാനത്ത്127 പേര്‍ക്കു കൂടി കോവിഡ്-19; ഒരു ദിവസത്തെ ഏറ്റവും ഉയർന്ന സംഖ്യ

- Advertisement -spot_img
- Advertisement -spot_img
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
- Advertisement -spot_img
Related News
- Advertisement -spot_img