HomeNewsKeralaഇന്ന് കൂടുതൽ രോഗബാധിതർ കോഴിക്കോട് 6324 പേർക്ക് കൊവിഡ്

ഇന്ന് കൂടുതൽ രോഗബാധിതർ കോഴിക്കോട് 6324 പേർക്ക് കൊവിഡ്



Coronavirus Kerala today cases crossed 6000 mark | തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6324 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 21 മരണവും റിപ്പോർട്ട് ചെയ്തു. 5321 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ. 628 പേരുടെ ഉറവിടം വ്യക്തമല്ല. 105 പേർ ആരോഗ്യപ്രവർത്തകരാണ്. കോഴിക്കോടാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -