HomeNewsKeralaകേരളത്തിൽ ഇനി 33 ഹോട്ട്സ്പോട്ടുകൾ മാത്രം. ഹോട്ട്സ്പോട്ടുകൾ ഏതൊക്കെയെന്നറിയാം

കേരളത്തിൽ ഇനി 33 ഹോട്ട്സ്പോട്ടുകൾ മാത്രം. ഹോട്ട്സ്പോട്ടുകൾ ഏതൊക്കെയെന്നറിയാം

image


തിരുവനന്തപുരം: വ്യാഴാഴ്‌ച സംസ്ഥാനത്തെ 56 പ്രദേശങ്ങളെ ഹോട്ട്സ്പോട്ട് പട്ടികയിൽ നിന്നും ഒഴിവാക്കി. നിലവിൽ 33 ഹോട്സ്പോട്ടുകൾ മാത്രം. ജില്ല തിരിച്ച് ഹോട്ട്സ്പോട്ടുകൾ ഏതൊക്കെ എന്നറിയാം

Also Read | കൊറോണ വൈറസ്; സംസ്ഥാനത്തിന് ഇന്നും ആശ്വാസ ദിനം

തിരുവനന്തപുരംനെയ്യാറ്റിൻകര മുനിസിപ്പാലിറ്റി
വർക്കല മുനിസിപ്പാലിറ്റി
കൊല്ലംപുനലൂർ മുനിസിപ്പാലിറ്റി
കോട്ടയംപനച്ചിക്കാട്
കോട്ടയം മുനിസിപ്പാലിറ്റി
മണർകാട്
വേളൂർ
ഇടുക്കിഏലപ്പാറ
വണ്ടൻമേട്
ശാന്തൻപാറ
എറണാകുളംഎടക്കാട്ടുവയൽ
പാലക്കാട്കുഴൽമന്ദം
തേൻകുറിശി
കോഴിക്കോട്കോഴിക്കോട് കോർപറേഷൻ
വയനാട്മാനന്തവാടി മുനിസിപ്പാലിറ്റി
അമ്പലവയൽ
ഇടവക
മീനങ്ങാടി
തിരുനെല്ലി
കണ്ണൂർപാട്യം
കൂത്തുപറമ്പ് മുനിസിപ്പാലിറ്റി
പെരളശേരി
പാനൂർ മുനിസിപ്പാലിറ്റി
മൊകേരി
കോട്ടയം മലബാർ (മുനിസിപ്പാലിറ്റി)
പാപ്പിനിശേരി
കതിരൂർ
കുന്നോത്തുപറമ്പ്
ഏഴോം
കാസർകോട്കാസർകോട് മുനിസിപ്പാലിറ്റി
ചെങ്ങള
ചെമ്മനാട്

Also Read | ബിപിഎൽ കുടുംബങ്ങൾക്ക് മെയ് 14 മുതൽ 1000 രൂപ വീതം ലഭിക്കും




Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -