HomeNewsKeralaകൊറോണ വൈറസ്: സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 502 ആയി

കൊറോണ വൈറസ്: സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 502 ആയി

Corona-virus-indai-top-news-updates


തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 502 ആയി. ഇന്ന് മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ ചികിത്സയിൽ ഉള്ളത് 37 പേർ മാത്രം. ഇന്ന് ആർക്കും രോഗമുക്തിയില്ല. 465 പേർ രോഗമുക്തരായത്.

കഴിഞ്ഞ ദിവസം ചെന്നൈയിൽ പോയി വന്ന ഡ്രൈവർക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇന്ന് അയാളുടെ അമ്മയ്ക്കും ഭാര്യയ്ക്കും വണ്ടിയുടെ ക്ളീനറുടെ മകനുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഹോട്ട്സ്പോട്ടുകൾ ഒഴിക സംസ്ഥാനത്തിന്റെ മറ്റ് സ്ഥലങ്ങളിൽ സാമൂഹിക അകലം പാലിച്ച് സർക്കാർ ഇളവുകൾ അനുവദിച്ചിട്ടുള്ള മേഖലയിൽ പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.




Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -