HomeNewsKeralaതിരുവനന്തപുരത്ത് സ്ഥിതി രൂക്ഷം, ഏറ്റവും കൂടുതൽ രോഗികൾ | Coronavirus Super Spread Trivandrum

തിരുവനന്തപുരത്ത് സ്ഥിതി രൂക്ഷം, ഏറ്റവും കൂടുതൽ രോഗികൾ | Coronavirus Super Spread Trivandrum



Coronavirus Super Spread Trivandrum / തലസ്ഥാനത്ത് സൂപ്പർ സ്‌പ്രെഡ് ഉണ്ടായതായി മുഖ്യമന്ത്രി. തിരുവനന്തപുരം പൂന്തുറയിൽ ആണ് സൂപ്പർ സ്‌പ്രെഡ് ഉണ്ടായിരിക്കുന്നത്. പൂന്തുറയിലെ ഒരു മാർക്കറ്റിൽ ഉണ്ടായ സംഭവം നഗരത്തെ മുഴുവൻ ട്രിപ്പിൾ ലോക്ക് ഡൗണിലേക്ക് നയിക്കാൻ ഇടയായതായി മുഖ്യമന്ത്രി പറഞ്ഞു.

തിരുവനതപുരം ജില്ലയിലെ ആര്യനാടും സമാന സാഹചര്യം നേരിടുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സൂപ്പർ സ്പ്രെഡിലേയ്ക്ക് പോയ പൂന്തുറയെ പ്രത്യേക ക്ലസ്റ്ററായി തിരിക്കും. നിലവിൽ 500 പോലീസുകാരെയാണ് പൂന്തുറയിൽ വിന്യസിച്ചത്.

Also Read / ഇന്ന് 339 പേർക്ക് കൊറോണവൈറസ് സ്ഥിരീകരിച്ചു | 339 Coronavirus Reported Positive Kerala



ഇന്ന് 95 പേർക്കാണ് തിരുവനന്തപുരത്ത് കോവിഡ് പോസിറ്റീവ് ആയത്, 9 പേർ രോഗമുക്തി നേടി. കോവിഡ് സ്ഥിരീകരിച്ച 95 പേരിൽ 88 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

hourly-malayalam-telegram-channel
Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -